പൊലീസ് മേധാവിയായി ഡിജിപി ലോക്നാഥ് ബെഹ്റ അധികാരമേറ്റു

തിരുവനന്തപുരം, വെള്ളി, 30 ജൂണ്‍ 2017 (17:12 IST)

Widgets Magazine
  Loknath behra news , Loknath behra , DGP , Tp senkumar , police , behra , LDF government , ടിപി സെൻകുമാര്‍ , ഡിജിപി ലോക്നാഥ് ബെഹ്റ , പൊലീസ്  , പൊലീസ് മേധാവി , മന്ത്രിസഭാ യോഗം , പിണറായി വിജയന്‍ , സി പി എം
അനുബന്ധ വാര്‍ത്തകള്‍

സംസ്ഥാന പൊലീസ് മേധാവിയായി അധികാരമേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡിജിപി ടിപി സെൻകുമാറിൽ നിന്നുമാണ് ബെഹ്റ അധികാരമേറ്റത്.

വൈകുന്നേരം 4.30നു പൊലീസ് ആസ്‌ഥാനത്ത് എത്തിയ ബെഹ്റയെ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചു. അതിനുശേഷം അദ്ദേഹം സേനയുടെ ഗാർഡ് ഓഫ് ഓണർ ഏറ്റുവാങ്ങി. തുടര്‍ന്ന് ഓഫീസില്‍ എത്തി രേഖകളില്‍ ഒപ്പുവച്ച് അധികാരമേല്‍ക്കുകയായിരുന്നു.

സർവീസിലെ സീനിയറായ ജേക്കബ് തോമസിനെ മറികടന്ന് ബെഹ്റ പൊലീസ് മേധാവിയാക്കാന്‍ മന്ത്രിസഭാ യോഗം കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

“ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന് ഓര്‍ക്കണം”; ചൈനയ്‌ക്ക് ചുട്ട മറുപടിയുമായി ജയ്റ്റ്‍ലി

പ്രകോപനപരമായ നീക്കങ്ങള്‍ നടത്തുന്ന ചൈനയ്‌ക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ ...

news

ഐജിഎസ്ടി എന്താണെന്ന് അറിയണോ?

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കാരം ജിഎസ്ടി നടപ്പാക്കുകനുള്ള ...

news

എന്തുകൊണ്ട് രണ്ടു ജിഎസ്ടി വരുന്നു ? ജിഎസ്ടി കൊണ്ടുള്ള നേട്ടങ്ങൾ എന്തെല്ലാം ?

കേന്ദ്ര സർക്കാരിന്റേയും സംസ്ഥാന സർക്കാരിന്റേയും ഭരണഘടന അനുവദിക്കുന്ന തരത്തിലുള്ള ഫെഡറലിസം ...

news

എന്താണ് ജിഎസ്ടി ? ഏതെല്ലാം നികുതികളാണ് ജിഎസ്ടിയില്‍ ലയിപ്പിച്ചിട്ടുള്ളത് ?

ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കരണത്തിലേക്ക് രാജ്യം നടന്നടുക്കുകയാണ്. ജിഎസ്ടി ലോഞ്ചിങ്ങിന് ...

Widgets Magazine