റണ്‍ കേരള റണ്‍: ലോകായുക്ത നേരിട്ട് അന്വേഷണം നടത്തും

Last Modified ശനി, 10 ജനുവരി 2015 (09:16 IST)
റണ്‍ കേരള റണ്ണിണ്‍ നടത്തിപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ അന്വേഷണം. ഇത് സംബന്ധിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ ലോകായുക്ത നേരിട്ട് അന്വേഷണം നടത്തും.

കേസില്‍ ഹര്‍ജിക്കാരനായ പായിച്ചിറ നവാസ് ജാമ്യ വ്യവസ്ഥ ലംഘിച്ച് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ചതിനെ ലോകായുക്ത വിമര്‍ശിച്ചു.

കേസില്‍
പാലോട് രവി എംഎല്‍എ, സനല്‍കുമാര്‍ ജസ്റ്റിസ്‌മാരായ പയസ് സി കുര്യാക്കോസ്, കെ പി ബാലചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തെളിവെടുക്കും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :