അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവര്‍ മാനേജ്‌മെന്റിന് കീഴടങ്ങരുത്, വിദ്യാർഥികളുടെ സമരം പൊതുപ്രശ്നം: വി എസ്

തിരുവനന്തപുരം, തിങ്കള്‍, 30 ജനുവരി 2017 (13:51 IST)

Widgets Magazine

ലോ അക്കാദമി വിഷയത്തില്‍ വീണ്ടും വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. ലോ അക്കാദമിയിലേത് വിദ്യാര്‍ത്ഥി സമരം മാത്രമാണെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന്റെ നിലപാടിനെ തള്ളിയ വി എസ്, നടന്നുകൊണ്ടിരിക്കുന്ന വിഷയം പൊതുപ്രശ്‌നമാണെന്ന് വ്യക്തമാക്കി. അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവര്‍ മാനേജ്‌മെന്റിന് കീഴടങ്ങരുതെന്നും വി എസ് അഭിപ്രായപ്പെട്ടു.
 
അക്കാദമിയുടെ കൈവശം ഉള്ള അധിക ഭൂമി സര്‍ക്കാര്‍ തിരിച്ച്​ പിടിക്കണമെന്നും വി.എസ്​ ആവശ്യപ്പെട്ടു. അതേസമയം, ഭൂമി പ്രശ്‌നം വിദ്യാര്‍ത്ഥികളുടെ സമരത്തിന്റെ ഭാഗമല്ലെന്നാണ് കോടിയേരി പ്രതികരിച്ചത്. കൂടാതെ ഭൂമി പിടിച്ചെടുക്കണമെന്ന വിഎസിന്റെ ആവശ്യത്തെ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണതെന്നും കൊടിയേരി പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞതൊന്നും നടക്കില്ല; നിരാഹാര സമരത്തിനൊരുങ്ങി കെ മുരളീധരന്‍

ഈ വിഷയത്തില്‍ ഇനിയും കയ്യും കെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ല. പ്രിന്‍സിപ്പാള്‍ ലക്ഷ്മി ...

news

‘കൊന്നുകളയും’; കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച പത്താം ക്ലാസുകാരിക്ക് വധഭീഷണി

''ആര്‍ക്കുവേണ്ടി നീ രക്തസാക്ഷിയാകുന്നു, കെട്ടിപ്പിടിച്ച് മുത്തം കൊടുക്കുന്ന ...

news

ജാതിപ്പേര് പറഞ്ഞുള്ള അധിക്ഷേപം; ലക്ഷ്മി നായർക്കെതിരെ പൊലീസ് കേസെടുത്തു, സമരം തുടരുമെന്ന് വിദ്യാർത്ഥികൾ

ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ പൊലീസ് കേസെടുത്തു. പേരൂർക്കട പൊലീസാണ് ...

news

പിണറായി വിജയനെ കുറിച്ച് ജിഷ്ണു പ്രണോയ് അന്നെഴുതിയ വാക്കുകൾ വൈറലാകുന്നു

പാമ്പാടി നെഹ്റു കോ‌ളേജ് വിദ്യാർത്ഥി ആയിരുന്ന ജിഷ്ണു പ്രണോയ് ഇടതുപക്ഷ അനുഭാവി ...

Widgets Magazine