ഇരുപത് പേര്‍ മാത്രമുള്ള സംഘടനയാണത്; സിനിമയിലെ വനിതാ കൂട്ടയ്‌മയെ പരിഹസിച്ച് ലക്ഷ്മിപ്രിയ

കൊച്ചി, വ്യാഴം, 3 ഓഗസ്റ്റ് 2017 (18:55 IST)

  Lakshmipriya , Dileep , Amma , women's collective , actress attack , ലക്ഷ്മിപ്രിയ , ദിലീപ് , അമ്മ , വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് , കൊച്ചി
അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിനെ പിന്തുണച്ച  താരസംഘടനയായ അമ്മയുടെ പ്രവര്‍ത്തിയെ ന്യായീകരിച്ച നടി വനിതാ കൂട്ടായ്‌മയായ 'വിമെന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ രംഗത്ത്.

ഇരുപത് പേര്‍ മാത്രമുള്ള സംഘടനയാണ് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ്. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണ് കുറച്ചു പേര്‍ ചേര്‍ന്ന് സംഘടന രൂപികരിച്ചത്. അധികമാളുകളും പുറത്താണുള്ളത്. ഈ കൂട്ടായ്‌മയില്‍ ചേരണമെന്ന് തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മയെ പിന്തുണച്ച് ചാനല്‍ ചര്‍ച്ചകളില്‍ പതിവായി എത്തിയിരുന്ന താരമായിരുന്നു ലക്ഷ്മിപ്രിയ. താരസംഘടനയ്‌ക്ക് ഉറച്ച പിന്തുണ നല്‍കുന്ന വ്യക്തി കൂടിയാണ് ഇവര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വെള്ളിയാഴ്ച മുതല്‍ ദിലീപിന്‍റെ തിയേറ്ററില്‍ സിനിമയില്ല; ഡി സിനിമാസ് പൂട്ടും, ലൈസന്‍സ് റദ്ദാക്കും

ദിലീപിന്‍റെ ചാലക്കുടിയിലെ തിയേറ്റര്‍ ഡി സിനിമാസ് പൂട്ടാന്‍ ചാലക്കുടി നഗരസഭ തീരുമാനിച്ചു. ...

news

ജെയ്‌റ്റ്‌ലി കേരളത്തിലേക്ക്; കൊല്ലപ്പെട്ട രാഷ്‌ട്രീയ നേതാവിന്റെ വീട് സന്ദര്‍ശിക്കും - രാഷ്‌ട്രീയനേട്ടം ലക്ഷ്യമിട്ട് ബിജെപി

സിപിഎം- ബിജെപി സംഘർഷത്തെ തുടർന്ന് തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആർഎസ്എസ് കാര്യവാഹക് ...

news

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു മരിച്ചു

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങവനം പള്ളം ...

news

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് യാത്രക്കാരന്‍ മരിച്ചു

വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടറിൽ യാത്ര ചെയ്ത മുൻ സൈനികന്റെ കോളറിൽ പൊലീസ് പിടിച്ച് ...