Widgets Magazine Widgets Magazine

വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും; ലക്ഷ്‌മി നായര്‍ ഡിജിപിക്ക് പരാതി നല്‍കി - കണ്ടവരെല്ലാം കുടുങ്ങുമോ ?

തിരുവനന്തപുരം, തിങ്കള്‍, 6 ഫെബ്രുവരി 2017 (19:22 IST)

Widgets Magazine
   lakshmi nair , law academy , lakshmi , Social media , facebook , DGP , സോഷ്യല്‍ മീഡിയ , ലോക്‍നാഥ് ബെഹ്‌റ , ലോ അക്കാദമി , ലക്ഷ്‌മി നായര്‍ , ഡിജിപി

സോഷ്യല്‍ മീഡിയകളിലെ മോശം പ്രചാരണങ്ങള്‍ക്കെതിരെ ലക്ഷ്‌മി നായര്‍ ഡിജിപി ലോക്‍നാഥ് ബെഹ്‌റയ്‌ക്ക് പരാതി നല്‍കി. മകനെയും ഭാവി മരുമകളെയും ചേർത്തു ഫേസ്‌ബുക്കിലും വാട്ട്‌സ് ആപ്പിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

തന്നെയും തന്റെ കുടുംബാംഗങ്ങളെയും വ്യക്തിപരമായ രീതിയിൽ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വാർത്തകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണെന്നും ഈ നടപടിയെ ക്രിമിനൽ കുറ്റമായി കണ്ട് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

ലോ അക്കാദമി പ്രശ്‌നത്തിന് ശേഷം ലക്ഷ്‌മി നായര്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടക്കുന്നുണ്ട്. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരാണ് ഇതിന് പിന്നില്‍. ലക്ഷ്‌മി നായര്‍ ഒരു സ്വകാര്യ ചാനലില്‍ അവതരിപ്പിച്ചു കൊണ്ടിരുന്ന പരിപാടിയുടെ നിരവധി ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടുത്തിയാണ് കൂടുതലായും മോശം പ്രചാരണങ്ങളുണ്ടായത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മുത്തലാഖ് നിരോധിക്കുന്നതിന് നടപടികള്‍ എടുക്കും; സ്ത്രീകളെ ആദരിക്കുന്ന ഏകപാര്‍ട്ടി ബിജെപിയെന്നും രവിശങ്കര്‍ പ്രസാദ്

മുത്തലാഖ് പോലെയുള്ള അനാചരങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രധാന ...

news

ലക്ഷ്മി നായരുടെ നിയമബിരുദത്തെപ്പറ്റി അന്വേഷിക്കും, ഭാവിമരുമകളില്‍ നിന്ന് തെളിവെടുക്കും

ലക്ഷ്മി നായരുടെ നിയമബിരുദത്തേക്കുറിച്ചുള്ള പരാതിയില്‍ അന്വേഷണം നടത്തുമെന്ന് സര്‍വകലാശാല ...

news

തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ...

news

എന്‍റെ പാര്‍ട്ടിക്കാരോട് പ്രത്യേക മമത വേണ്ട: പൊലീസുകാര്‍ക്ക് പിണറായിയുടെ നിര്‍ദ്ദേശം

തന്‍റെ പാര്‍ട്ടിക്കാര്‍ക്ക് പ്രത്യേക പരിഗണനയൊന്നും നല്‍കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ...

Widgets Magazine Widgets Magazine