കുമ്മനാനയ്ക്ക് കുമ്മനത്തിന്റെ കിടിലൻ മറുപടി

ചൊവ്വ, 5 ഡിസം‌ബര്‍ 2017 (08:02 IST)

കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടന് പേര് സോഷ്യൽ മീഡിയ വഴി പേര് നിർദേശിക്കാമെന്ന് മെട്രോ അധികൃതർ അറിയിച്ചിരുന്നു. ഇതിൽ എന്ന പേരായിരുന്നു ഏറെ വിവാദമായതും ചർച്ചയായതും. ഏറ്റവും അധികം ആളുകൾ പിന്തുണ അറിയിച്ചതും കുമ്മനാന എന്ന പേരിനു തന്നെയായിരുന്നു. 
 
എന്നാൽ കുമ്മനാനയിൽ സാക്ഷാൽ കുമ്മനം രാജശേഖരൻ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണിപ്പോൾ. ‘തുല്യനിന്ദ സ്തുതിര്‍മൗനി, നിന്ദിക്കുന്നവരോടും സ്തുതിക്കുന്നവരോടും ഒരേ മനോഭാവം വെച്ചുപുലര്‍ത്തണമെന്നാണ് ഗീതാകാരന്‍ പറയുന്നത്'എന്നാണ് കുമ്മനത്തിന്റെ പ്രതികരണം.
 
'ആനക്കുട്ടന്റെ പേരുമായി ബന്ധപ്പെട്ട് എന്ത് ചെയ്താലും എന്റെ ആന്തരിക മനോനിലക്ക് മാറ്റമില്ല. എല്ലാം കൗതുകത്തോടെ ‍ഞാന്‍ നോക്കിക്കാണുകയാണ്. ആരോടും പ്രയാസമില്ല, സന്തോഷവുമില്ല.” - കുമ്മനം അറിയിച്ചു. 
 
കുമ്മനാന എന്ന പേര് തരംഗമായതോടെ മാനദണ്ഡങ്ങള്‍ തിരുത്തി മെട്രോ പോസ്റ്റ് ഒന്നൂടി വ്യക്തമാക്കി. ഇതോടെ പ്രതിഷേധം കത്തിത്തുടങ്ങുകയും ചെയ്തു. നവംബര്‍ 30നാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഓഖി; ദുരന്തത്തിനിരയായവ‌ർക്ക് എത്രയും പെട്ടന്ന് നഷ്ടപരിഹാരം നൽകണം: മുഖ്യമന്ത്രി

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ ഇരയായവർക്ക് എത്രയും പെട്ടന്ന് നഷ്ടപരിഹാരം നൽകണമെന്ന് ...

news

ഓഖി ദുരന്തം; 544 പേരെക്കൂടി രക്ഷപ്പെടുത്തി, ഇനിയുള്ളത് 92 പേർ, കൂടുതൽ ബോട്ടുകൾ തീരത്തേക്ക്

ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കാണാ‌തായവരിൽ 544 പേരെ കൂടി രക്ഷപ്പെടുത്തി. 92 പേരെക്കൂടി ...

news

തീവ്രവാദ ബന്ധമുണ്ടോ ?; ഷെഫിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു - ചോദ്യം ചെയ്യല്‍ നാല് മണിക്കൂറോളം നീണ്ടു നിന്നു

വിവാദമായ ഹാദിയ കേസുമായി ബന്ധപ്പെട്ട് ഷെഫിന്‍ ജഹാനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു. ...

news

വിഖ്യാത ബോളിവുഡ് നടന്‍ ശശി കപൂര്‍ അന്തരിച്ചു

വിഖ്യാത ബോളിവുഡ് താരം ശശി കപൂര്‍ അന്തരിച്ചു. കുറച്ചുകാലമായി വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ...

Widgets Magazine