വി ടി ബൽറാമിനെ ചോദ്യം ചെയ്യണമെന്ന് കുമ്മനം; ആന്റണിയുടെ മൗനത്തിന് കാരണം മകന്റെ ബന്ധങ്ങൾ ?

തിരുവനന്തപുരം, വെള്ളി, 13 ഒക്‌ടോബര്‍ 2017 (15:05 IST)

വിടി ബൽറാം എംഎൽഎയെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്‍. വധക്കേസ് അട്ടിമറിക്കുന്നതിനായി ചില കോൺഗ്രസ് നേതാക്കൾ കൂട്ടുനിന്നെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വിടി ബൽറാം എംഎൽഎയെ ചോദ്യം ചെയ്യണമെന്ന് കുമ്മനം ആവശ്യപ്പെട്ടത്. ടിപി വധക്കേസുമായി ബന്ധപ്പെട്ട് ബൽറാം നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവമുള്ളതാണെന്നും, ആദർശ രാഷ്ട്രീയത്തിന് അൽപമെങ്കിലും പ്രധാന്യം നൽകുന്നുണ്ടെങ്കിൽ അദ്ദേഹം സ്വമേധയാ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
 
പോസ്റ്റ് വായിക്കാം:ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘എന്റെ മകന്റെ കൈകൾ ശുദ്ധമാണ്, 80 കോ​ടി വ​രു​മാ​ന​മു​ള്ള​പ്പോ​ഴും ക​മ്പനി ന​ഷ്ട​ത്തി​ൽ’ - മൗ​നം വെ​ടി​ഞ്ഞ് അ​മി​ത് ഷാ

മ​ക​ൻ ജെയ് ഷാ​യ്ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ബി​ജെ​പി ദേ​ശീ​യ ...

news

ദിലീപിനെ ജയിലിലെത്തി കാണാത്തത് എന്തുകൊണ്ട് ?; നിലപാട് വ്യക്തമാക്കി ഇന്നസെന്റ് രംഗത്ത്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ ...

news

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ അടിച്ച് മാറ്റുന്നത് ഹോബിയാക്കിയ ഊളന്‍ ഉണ്ണി പിടിയില്‍ !

സ്ത്രീകളുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുകയും, അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുകയും ചെയ്യുന്ന ...