നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയ തോമസ് ചാണ്ടി രാജിവയ്ക്കുന്നതുവരെ സമരം തുടരും: കുമ്മനം

ആലപ്പുഴ, വ്യാഴം, 28 സെപ്‌റ്റംബര്‍ 2017 (12:18 IST)

Widgets Magazine

ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയ വ്യക്തിയാണ് തോമസ് ചാണ്ടിയെന്നും കായൽ സംരക്ഷണ നിയമം തുടങ്ങി 17ൽപ്പരം നിയമങ്ങൾ അദ്ദേഹം ലംഘിച്ചുവെന്നും കുമ്മനം പറഞ്ഞു.    
 
മന്ത്രിസ്ഥാനത്ത് തുടരുന്നതിനായുള്ള കരുനീക്കങ്ങളാണ് മന്ത്രി ഇപ്പോളും നടത്തുന്നത്. തോമസ് ചാണ്ടിക്കെതിരായ സമരം ബിജെപി ശക്തമാക്കുമെന്നും അദ്ദേഹം രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും കുമ്മനം ആലപ്പുഴയിൽ വ്യക്തമാക്കി. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ദിലീപിന്റെ റിമാന്‍ഡ് കാലാവധി അടുത്തമാസം 12 വരെ നീട്ടി; ഇത്തവണയും കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ...

news

ദിലീപ് ജയിലില്‍ കിടക്കാന്‍ കാരണം അദ്ദേഹത്തിന്റെ കാലദോഷം: വെളളാപ്പളളി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് വീണ്ടും ...

news

കൊല്ലത്ത് കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി‍; അമ്മയുടെ സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍

കുളത്തൂപുഴയില്‍ നിന്ന് കാണാതായ ഏഴ് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ...

Widgets Magazine