‘പൊറുതി മുട്ടിച്ചാല്‍ രണ്ടാം വിമോചനസമരത്തിന് മടിക്കില്ല; ചെങ്കൊടി പിടിച്ചവര്‍ തന്നെ അത് പിഴുതെറിയുന്ന കാലം വരും’; കോടിയേരിയോട് കുമ്മനം

തിരുവനന്തപുരം, ബുധന്‍, 11 ഒക്‌ടോബര്‍ 2017 (10:28 IST)

പൊറുതി മുട്ടിച്ചാല്‍ രണ്ടാം വിമോചനസമരത്തിന് മടിക്കില്ലെന്ന മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സിപിഐഎമ്മിന്റെ കൂടപ്പിറപ്പാണ് കൊലപാതകങ്ങളെന്നും ദേശീയത ഇല്ലാത്തതാണ് കമ്മ്യൂണിസ്റ്റുകാരുടെ ദൗര്‍ബല്യമെന്നും അദ്ദേഹം പറഞ്ഞു. ജാതി മത വേര്‍തിരിവുണ്ടാകുന്ന ഒരു വാക്കുപോലും താന്‍ ജനരക്ഷായാത്രയില്‍ ഒരിടത്തും പ്രസംഗിച്ചിട്ടില്ല. ചെങ്കൊടി പിഴുതെറിയുന്ന കാലം വരുമെന്നും കോടിയേരിയുടെ പ്രസ്താവന ഭീതിയില്‍ നിന്ന് ഉടലെടുത്തതാണെന്നും അദ്ദേഹം കത്തിലൂടെ പറഞ്ഞു.
 
കത്തിന്റെ പൂര്‍ണരൂപം: ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

'ഇവളുമാരുടെ പഠനം കഴിയുമ്പോൾ പത്ത് പന്ത്രണ്ട് പേര് ഉപയോഗിച്ച് വിട്ടിരിക്കും' - സ്ത്രീവിരുദ്ധ പോസ്റ്റുമായി യുവാവ്

വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന പെൺകുട്ടിയുടെ കന്യകാത്വം പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ...

news

കാമുകനുമൊത്തുള്ള ഭാര്യയുടെ ഫോട്ടോ കാണിച്ച് പണം തട്ടിയ എയര്‍ ഹോസ്റ്റസിന് കിട്ടിയത് എട്ടിന്റെ പണി !

യുവതിയും മുന്‍ കാമുകനുമൊത്തുള്ള ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ...

news

'ഇനി ഹിന്ദുക്കളുടെ ശവസംസ്‌ക്കാര ചടങ്ങ് വേണ്ടെന്ന് പറയുമോ?'; ദീപാവലിക്ക് പടക്കങ്ങള്‍ നിരോധിച്ചതിനെതിരെ ഗവര്‍ണര്‍

ഡല്‍ഹിയില്‍ ദീപാവലി പടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഉത്തരവിനെതിരെ ത്രിപുര ...

news

വയനാട്ടിലെ മൂന്നു പെണ്ണുങ്ങൾ! - വൈറലാകുന്ന പോസ്റ്റ്

ജോയ് മാത്യു തിരക്കഥയെഴുതി മമ്മൂട്ടി നായകനാകുന്ന 'അങ്കിൾ' എന്ന സിനിമയുടെ ലൊക്കേഷൻ ...

Widgets Magazine