Widgets Magazine Widgets Magazine
Widgets Magazine

വരുമാനത്തില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുന്നു; വിദ്യാര്‍ഥികളുടെ സൗജന്യയാത്ര നിയന്ത്രിക്കണം: കെഎസ്ആർടിസി

വെള്ളി, 23 ഡിസം‌ബര്‍ 2016 (14:27 IST)

Widgets Magazine
KSRTC, Students Concession KSRTC കെഎസ്ആർടിസി , സൗജന്യയാത്ര

വിദ്യാര്‍ഥികളുടെ അനുവദിക്കാന്‍ കഴിയില്ലെന്ന് കെഎസ്ആര്‍ടിസി. വരുമാനനഷ്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എം.ഡി രാജമാണിക്യം ഗതാഗത സെക്രട്ടറിക്ക് കത്തു നല്‍കി. വിദ്യാര്‍ഥികള്‍ക്ക് സൗജ്യയാത്ര നല്‍കുന്നതിലൂടെ വരുമാനത്തില്‍ 42 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടാകുന്നതെന്ന് കെഎസ്ആര്‍ടിസി എം ഡി സര്‍ക്കാരിനെ അറിയിച്ചു.
 
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ നിരക്കില്‍ യാത്രയുടെ ആവശ്യമില്ലെന്നും എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി സൗജന്യ യാത്ര നിജപ്പെടുത്തണം. കൂടാതെ സ്വകാര്യ ബസുകളുടെ ദൂരം 140 കിലോമീറ്ററായി നിജപ്പെടുത്തണമെന്നും സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് നല്‍ക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഫൈനലില്‍ ബ്ലാസ്റ്റേഴ്സിന് അടി തെറ്റി; രണ്ടാം ഐഎസ്എല്‍ കിരീടനേട്ടവുമായി കൊല്‍ക്കത്ത

നാല്‍‌പ്പത്തിനാലാം മിനിറ്റില്‍ പോര്‍ച്ചുഗീസ് താരം സെറിനോയിലൂടെയാണ് കൊല്‍ക്കത്ത സമനില ...

news

'ശംഖ'മീ കവിത; ശംഖ ഘോഷിന് ജ്ഞാനപീഠം അവാർഡ്

ഇത്തവണത്തെ ജ്ഞാനപീഠം അവാർഡ് ബംഗാളി കവിയും വിമർശകനുമായ ശംഖ ഘോഷിക്ക്. ആദിം ലാത-ഗുൽമോമേയ് ...

news

കേരളത്തിനും ഇന്ത്യന്‍ ക്രിക്കറ്റിനും അഭിമാനിക്കാന്‍ അപൂര്‍വ്വ റെക്കോര്‍ഡുമായി കരുണ്‍ നായര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ സെഞ്ചുറി തന്നെ ട്രിപ്പിള്‍ അടിക്കുന്ന മൂന്നാമത്തെ ...

news

''തോന്നിയ രീതിയിൽ പാട്ടു പാടി വെറുപ്പിച്ചാൽ കൊന്നുകളയും''; ഭീഷണിയെ തുടർന്ന് ഗായകൻ നാടുവിട്ടു!

വധഭീഷണിയെ തുടർന്ന് പ്രശസ്ത ഗായകൻ നാടുവിട്ടു. പാകിസ്താനിലെ ഗായകനായ താഹിര്‍ ഷായ്ക്കാണ് ഈ ...

Widgets Magazine Widgets Magazine