കോഴിക്കോട് സ്കൂള്‍ ലാബില്‍ തീ പിടുത്തം

കോഴിക്കോട്| JOYS JOY| Last Updated: ശനി, 25 ജൂലൈ 2015 (12:15 IST)
കോഴിക്കോട് സ്കൂള്‍ ലാബില്‍ തീ പിടുത്തം. വെള്ളിമാടുകുന്നിലെ ജെ ഡി റ്റി ഇസ്ലാം സ്കൂളിലെ കെമിസ്ട്രി ലാബിലായിരുന്നു തീപിടുത്തം.

അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷാകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്കൂളിലാണ് സംഭവം.

അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. ആര്‍ക്കും പരുക്കേറ്റതായി വിവരമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :