കോഴിക്കോട് ജില്ലയില്‍ സൂര്യതാപമേറ്റ് രണ്ടു മരണം

കോഴിക്കോട് ജില്ലയില്‍ സൂര്യതാപമേറ്റ് രണ്ടു മരണം

കോഴിക്കോട്​| JOYS JOY| Last Modified ശനി, 30 ഏപ്രില്‍ 2016 (17:51 IST)
സൂര്യതാപമേറ്റ് കോഴിക്കോട് ജില്ലയില്‍ രണ്ടുമരണം. മുക്കത്തിനടുത്ത് കാരശ്ശേരി തോട്ടക്കാട് ആദിവാസി കോളനിയിലാണ് രണ്ടുപേര്‍ മരണത്തിനു കീഴടങ്ങിയത്.

ചെറിയ രാമൻ (52) പയ്യോളി കോയ്​ച്ചാൽ സ്വദേശി ദാമോദരൻ(50) എന്നിവരാണ്​ മരിച്ചത്​.

പുഴയോരത്ത്​ ജോലി ചെയ്തു കൊണ്ടിരിക്കേ ദാമാദോരൻ കുഴഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ ആശുപ​​ത്രിയിലെത്തിച്ചു. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :