Widgets Magazine Widgets Magazine

ലോ അക്കാദമി സമരം: ബിജെപിയുടെ കെണിയിൽ ചില വിദ്യാർഥികൾ വീണുപോയെന്ന് കോടിയേരി

തിരുവനന്തപുരം, ബുധന്‍, 1 ഫെബ്രുവരി 2017 (12:06 IST)

Widgets Magazine

തിരുവനന്തപുരം ലോ അക്കാദമിയുമായി ബന്ധപ്പെട്ട സമരത്തിൽ ബിജെപിയുടെ കെണിയിൽ പല സംഘടനയിലേയും വിദ്യാർഥികൾ വീണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അക്കാദമില്‍ തുടര്‍ന്നുവന്ന സമരം എസ്എഫ്ഐ അവസാനിപ്പിച്ചത് നന്നായെന്നും കോടിയേരി പറഞ്ഞു. 
 
ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവയ്ക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചിട്ടുണ്ടെന്നും അവരുടെ രാജി തീരുമാനം എത്രയും പെട്ടെന്നു തന്നെ പുറത്തുവരുമെന്നും കൂട്ടിച്ചേര്‍ത്തു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബജറ്റ്: കാര്‍ഷികമേഖലയ്ക്ക് 10 ലക്ഷം കോടി; ക്ഷീരവികസനത്തിന് 8000 കോടി രൂപ

കാര്‍ഷിക രംഗത്ത് 4.1 ശതമാനം വളര്‍ച്ചയുണ്ടാകും. ഡ‍യറി വികസനത്തിന് 8000 കോടി വകയിരുത്തി. ...

news

ബജറ്റ്: ''ക്ലീൻ ഇന്ത്യ, ടെക് ഇന്ത്യ'' - ഇന്ത്യയുടെ മുദ്രാവാക്യം

രാജ്യത്ത് സാമ്പത്തിക പരിഷ്കരണം തുടരുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ബജറ്റ് ...

news

ബജറ്റ്: ലീഗ് എം പിമാര്‍ സഭ ബഹിഷ്കരിച്ചു

മുസ്ലിം ലീഗ് എം പിമാര്‍ സഭ ബഹിഷ്‌കരിച്ചു. പ്രതിഷേധസൂചകമായാണ് സഭ ബഹിഷ്കരിച്ചത്. ...

news

ബജറ്റ്: അവതരണവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം; അഹമ്മദിന് പാര്‍ലമെന്റ് ആദരമര്‍പ്പിച്ചു

മോഡി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി അവതരിപ്പിക്കും. ...

Widgets Magazine Widgets Magazine