ആര്‍എസ്എസിന്റെ സൃഷ്ടിയാണ് ബിഡിജെഎസ്; അവരെ മുന്നണിയില്‍ എടുക്കുന്ന കാര്യം സിപിഎമ്മിന്റെ അജണ്ടയില്‍ ഇല്ല: കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍, വെള്ളി, 6 ഒക്‌ടോബര്‍ 2017 (11:27 IST)

ബിഡിജെഎസിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം സിപിഐമ്മിന്റെ അജണ്ടയില്‍ ഇല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് നിര്‍മ്മിച്ച ഒരു സംഘടനയാണ് ബിഡിജെഎസ് എന്നും അദ്ദേഹം പറഞ്ഞു.    
 
എത്രയും പെട്ടെന്ന് ബിഡിജെഎസ് പിരിച്ചുവിടുകയും അതിന്റെ പ്രവര്‍ത്തകര്‍ എസ്എന്‍ഡിപിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയുമാണ്  വേണ്ടത്ത്. ബിഡിജെഎസിനെ മുന്നണിയില്‍ എടുക്കണമെന്നുള്ള സിപിഐയുടെ നിലപാട് തങ്ങളെ ആരും അറിയിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് അഞ്ച് മരണം, ഒരാള്‍ക്ക് ഗുരുതരപരുക്ക് - അപകടം നടന്നത് അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍

ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് മരണം. അരുണാചല്‍ പ്രദേശിലെ തവാങ്ങിലാണ് വ്യോമസേനയുടെ ...

news

കർണാടകയിൽ വാഹനാപകടം: നാല് മലയാളികൾക്ക് ദാരുണാന്ത്യം

കർണാടകയിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ബംഗളൂരു രാജരാജേശ്വരി മെഡിക്കൽ ...

news

അയാൾ പറഞ്ഞതെല്ലാം അച്ചട്ടായിരുന്നു, ഇനി ഇതും? - അങ്ങനെയെങ്കിൽ 26ആം തീയതി ദിലീപിനും കാവ്യയ്ക്കും നിർണായകം

ജനപ്രിയ നടൻ ദിലീപിനും ഭാര്യ കാവ്യാ മാധവനും കണ്ടകശനി ആരംഭിക്കുകയാണെന്ന് ജ്യോത്സ്യന്റെ ...

Widgets Magazine