Widgets Magazine
Widgets Magazine

കൊച്ചി മെട്രോ യാത്ര തുടങ്ങി; തിരക്ക് അധികമാകുമെന്ന കണക്കുകൂട്ടലില്‍ അധികൃതർ

കൊച്ചി, തിങ്കള്‍, 19 ജൂണ്‍ 2017 (07:53 IST)

Widgets Magazine
  kochi metro , metro , kochi , കൊച്ചി മെട്രോ , മെട്രോ , ട്രെയിന്‍
അനുബന്ധ വാര്‍ത്തകള്‍

കൊച്ചി മെട്രോയുടെ ആദ്യ സർവീസ് യാത്ര തുടങ്ങി. ആറുമണിക്കുള്ള ആദ്യ സർവീസിനായി 5.50ന് സ്റ്റേഷന്റെ കവാടം തുറന്ന് ടിക്കറ്റ് എടുക്കാൻ യാത്രക്കാരെ അനുവദിച്ചു.

പാലാരിവട്ടത്ത് നിന്നും ആലുവയിൽ നിന്നും യാത്രക്കാരുമായി രാവിലെ ആറിനു തന്നെ ട്രെയിനുകൾ യാത്ര പുറപ്പെട്ടു. ആയിരങ്ങളാണ് ആദ്യ സർവീസിൽ കയറാനെത്തിയത്. ഓഫിസിൽ പോകാനുള്ള സമയത്ത് തിരക്ക് അധികമാകുമെന്ന കണക്കുകൂട്ടലിലാണ് മെട്രോ അധികൃതർ.

രാവിലെ ആറുമുതൽ വൈകിട്ട് 10 വരെ ഒരു ദിവസം 219 സർവീസാണ് മെട്രോ ട്രെയിൻ ഓടുക. ഓരോ 10 മിനിറ്റിലും ട്രെയിനുണ്ട്. രാവിലെ ആറുമുതൽ വൈകിട്ട് 10 വരെ ഒരു ദിവസം 219 സർവീസാണ് മെട്രോ ട്രെയിൻ നടത്തുക.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

'മുതുകത്ത് വീഴുന്ന ഓരോ അടിയും ജനങ്ങൾ ഓർത്ത്‌ വയ്ക്കുന്നുണ്ട്'; പിണറായിക്ക് മുന്നറിയിപ്പുമായി ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ...

news

പുതുവൈപ്പിൽ വീണ്ടും സംഘർഷം; പൊലീസ് ലാത്തിച്ചാർജിൽ നിരവധി പേർക്ക്​പരിക്ക്, നാളെ ഹർത്താൽ

എറണാകുളം പുതുവൈപ്പിനില്‍ സമരക്കാരെ പൊലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് വൈപ്പിനില്‍ ...

Widgets Magazine Widgets Magazine