Widgets Magazine
Widgets Magazine

കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് ഞാന്‍, മെട്രോയിൽ അതിക്രമിച്ച്​ കയറിയതല്ല: കുമ്മനം

കൊച്ചി, ശനി, 17 ജൂണ്‍ 2017 (19:40 IST)

Widgets Magazine
 Kochi metro , metro inauguration , Narendra modi , pinarayi vijyan , kummanam rajasekharan , BJP , കുമ്മനം രാജശേഖരൻ , കൊച്ചി മെട്രോ , പിണറായി വിജയന്‍ , ബിജെപി , നരേന്ദ്ര മോദി

കൊച്ചി മെട്രോയില്‍ താന്‍ യാത്ര ചെയ്‌തതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഞാന്‍ മെട്രോയിൽ അതിക്രമിച്ച്​ കയറിയെന്ന ആരോപണം തെറ്റാണ്​. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ്​ താനെന്നും കുമ്മനം പറഞ്ഞു. ​

ഞാന്‍ മെട്രോയില്‍ സഞ്ചരിക്കുമെന്ന കാര്യം അഭ്യന്തര വകുപ്പി​​​ന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക്​ അറിയാമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസാണ്​ ത​​​ന്റെ പേര്​ മെട്രോ യാത്രയിൽ ഉൾപ്പെടുത്തിയത്. മുഴുവൻ സുരക്ഷ ഉദ്യോഗസ്ഥർക്കും യാത്രയെ സംബന്ധിച്ച്​ അറിവുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

മെട്രോയില്‍ സഞ്ചരിക്കുമെന്ന കാര്യം മുഴുവൻ സുരക്ഷ ഉദ്യോഗസ്ഥർക്കും അറിയാവുന്നതാണ്. കേരള പൊലീസാണ്​ തനിക്ക്​ സഞ്ചരിക്കാനുള്ള വാഹനം നൽകിയത്​. വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും കുമ്മനം പറഞ്ഞു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കുമ്മനം എന്തിനാണ് മോദിക്കൊപ്പം മെട്രോയില്‍ കയറിയത് ?; ഇതാണ് അതിനുള്ള കാരണം ...

കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ...

news

മെട്രോ ഉദ്ഘാടനയാത്രയില്‍ കുമ്മനം ഇടിച്ചുകയറിയത് സുരക്ഷാവീഴ്ച, പരിശോധിക്കണമെന്ന് കടകം‌പള്ളി

കൊച്ചി മെട്രോ നാട മുറിക്കല്‍ ചടങ്ങിലും ഉദ്ഘാടന യാത്രയിലും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ...

news

ഏതു പദവിയില്‍ റിപ്പോർട്ടു ചെയ്യണം ?; വ്യക്തത തേടി സർക്കാരിന് ഡിജിപി ജേക്കബ് തോമസിന്റെ കത്ത്

അവധിയുടെ കാലാവധി കഴിഞ്ഞതോടെ പദവിയിൽ വ്യക്തതതേടി സർക്കാരിന് ഡിജിപി ജേക്കബ് തോമസിന്റെ ...

news

മോദിക്കൊപ്പം മെട്രോയില്‍ കയറിയ കുമ്മനത്തെ പിണറായി ‘വെട്ടി’ കളഞ്ഞു

കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ...

Widgets Magazine Widgets Magazine