Widgets Magazine Widgets Magazine
Widgets Magazine

ശപിച്ചിട്ടല്ല, ദുഃഖത്തോടെയാണ് യുഡിഎഫില്‍ നിന്ന് ഇറങ്ങിപ്പോയത്, വീണ്ടും ക്ഷണിച്ചവരുടെ സന്മനസിന് നന്ദി: കെ എം മാണി

തിരുവനന്തപുരം, ചൊവ്വ, 21 മാര്‍ച്ച് 2017 (12:40 IST)

Widgets Magazine

തന്നെ യുഡിഎഫിലേക്ക് ക്ഷണിച്ച ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും നന്ദി പറഞ്ഞ് കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി. വളരെയേറെ ദുഖത്തോടെയാണ് യുഡിഎഫില്‍ നിന്ന് ഇറങ്ങിപ്പോയത്, താന്‍ ആരേയും ശപിച്ചിട്ടില്ല, യുഡിഎഫ് നന്നായി വരുന്നതില്‍ തനിക്ക് വലിയ സന്തോഷമുണ്ട്. എങ്കിലും ഉടനെ ഒരു തിരിച്ചുപോകില്ലെന്നും മാണി വ്യക്തമാക്കി.   
 
കുഞ്ഞാലിക്കുട്ടിക്ക് മാത്രമാണ് ഇപ്പോള്‍ പിന്തുണ നല്‍കുന്നത്. യുഡിഎഫുമായി തന്റെ പാര്‍ട്ടിക്ക് അന്ധമായ എതിര്‍പ്പൊന്നും ഇല്ല. അന്നെടുത്ത നിലപാട് ഇതുവരെയും ശരിയാണെന്നാണ് തെളിഞ്ഞിരിക്കുന്നതെന്നും മാണി കൂട്ടിച്ചേര്‍ത്തു. മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൗഹൃദത്തിന്റെ പുറത്തുളള പിന്തുണയാണ്  കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയിരിക്കുന്നതെന്നും മാണി അറിയിച്ചു  



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

പാറമ്പുഴ കൂട്ടക്കൊലക്കേസ്: പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ, കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

കേരളത്തെ ഞെട്ടിച്ച പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ. കോട്ടയം ...

news

സച്ചിനെക്കുറിച്ച് പറയാൻ ഇതിലും വലിയ വാക്കുകൾ ഇല്ല! സന്തോഷ് പണ്ഡിറ്റ് മുത്താണ്

ഇതിഹാസമാണ് സച്ചിൻ ടെണ്ടുൽക്കർ. ഒരു ജനതയുടെ മുഴുവൻ ആവേശമാണ് അദ്ദേഹം. എന്നാൽ, വളർന്നു ...

news

ഐ.​ടി രം​ഗ​ത്ത്​ ജോ​ലി വാ​ഗ്​​ദാ​നം; ഒ​മ്പ​തു കോ​ടി​ ത​ട്ടി ദ​മ്പ​തി​ക​ൾ മു​ങ്ങി

എ.​ടി രം​ഗ​ത്ത്​ വീ​ട്ടി​ലി​രു​ന്ന്​ തന്നെ ജോ​ലി​ചെ​യ്​​ത്​ പ​ണ​മു​ണ്ടാ​ക്കാ​മെ​ന്ന്​ ...

news

കോഴിക്കോട് വാഹനാപകടം: രണ്ട് മരണം, രണ്ട് പേരുടെ നില അതീവ ഗുരുതരം

കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ദേശീയപാത ...

Widgets Magazine Widgets Magazine