‘ബാലപീഡനം’ എന്ന ആരോപണത്തിന് തെളിവ് എവിടെ?: വിടി ബല്‍റാമിനെതിരെ ആഞ്ഞടിച്ച് കെജെ ജേക്കബ്

കോഴിക്കോട്, ശനി, 6 ജനുവരി 2018 (08:21 IST)

എ.കെ ഗോപാലന്‍ ബാലപീഡനം നടത്തിയെന്ന ആരോപണത്തില്‍ വിടി ബല്‍റാം നല്‍കിയ വിശദീകരണത്തിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തി മാധ്യമപ്രവര്‍ത്തകനായ കെജെ ജേക്കബ്. അദ്ദേഹം തന്റെ ഫേസ് ബുക്കിലൂടെയാണ് പ്രതികരിണവുമായി രംഗത്ത് വന്നത്. വിടി ബല്‍റാം നല്‍കിയ വിശദീകരണത്തിന്റെ ഓരോ ഭാഗങ്ങള്‍ അക്കമിട്ട് നിരത്തുനന കെജെ ജേക്കബ് അദ്ദേഹത്തോട് ആരോപണത്തിന് തെളിവെവിടെയെന്നാണ് ചോദിക്കുന്നത്.
 
ബാലപീഡനം നടത്തിയ കമ്മി നേതാവ് എ.കെ.ജിയെന്ന വിടി ബല്‍റാമിന്റെ കമന്റ് വിവാദമായതിനെതിരെ തുടര്‍ന്ന് അദ്ദേഹം വിശദീകരണവുമായി രംഗത്തുവന്നിരുന്നു. ഹിന്ദു പത്രത്തില്‍ വന്ന ഒരു ഫീച്ചറും എകെജിയുടെ ആത്മകഥയിലെ ചില ഭാഗങ്ങളുമാണ് തന്റെ ആരോപണത്തെ സാധൂകരിക്കുന്നത് എന്ന ന്യായികരണവും വിടി ബല്‍റാം ഉയര്‍ത്തിക്കാട്ടിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച കമന്റിന് ന്യായീകരണവുമായി വിടി ബല്‍റാം

എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച് ഫേസ്ബുക്കിലിട്ട കമന്റിനെ ന്യായീകരിച്ച് വിടി ബല്‍റാം ...

news

മുത്തലാഖ് ക്രിമിനല്‍ കേസാക്കി മാറ്റിയത് വിവേചനപരമെന്ന് കോടിയേരി

മുത്തലാഖ് സിവില്‍ കേസ് ക്രിമിനല്‍ കേസാക്കി മാറ്റിയത് വിവേചനപരമെന്ന് കോടിയേരി. ഒരു ...

news

‘തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ രീതി ഗുണകരമല്ല, വാര്‍ത്തയോട് നീതി കാണിക്കാന്‍ ശ്രമിക്കണം’; പ്രതികരണവുമായി മുഖ്യമന്ത്രി

തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ രീതി ഗുണകരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ...

news

സംസ്ഥാനത്ത് റേഷന്‍കടകളില്‍ വിജിലന്‍സ് വ്യാപകമായ ക്രമക്കേട് കണ്ടെത്തി

സംസ്ഥാനത്ത് റേഷന്‍ കടകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട്. മണ്ണെണ്ണ, ...

Widgets Magazine