കെവിൻ വധം: കെവിനെ ഓടിച്ച് പുഴയിൽ വീഴ്ത്തിയത് തന്നെയെന്ന് പൊലീസ്, കുറ്റപത്രം സമർപ്പിച്ചു

ചൊവ്വ, 21 ഓഗസ്റ്റ് 2018 (18:33 IST)

തിരുവനനതപുരം: കേവിനെ കൊലപ്പെടൂത്തിയ കേസിൽ പൊലീസ് കുരപത്രം സമർപ്പിച്ചു. 12 പേർക്കെതിരെയാണ് കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതികൾ കെവിനെ ഓടിച്ച് പുഴയിൽ വീഴ്ത്തിയതാണെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. 186 സാക്ഷി മൊഴികളും 118 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചു.  
 
കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോക്കെതിരെ ഗൂദാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. സഹോദരൻ ഷാനു ചാക്കോയാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ. നീനുവും കെവിനും തമ്മിലുള്ള പ്രണയത്തിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരനം എന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സംശയരോഗം; ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

സംശയരോഗിയായ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ചിറയിൻകീഴിനു സമീപം മുട്ടപ്പല്ലത്ത് ...

news

സിദ്ദുവിന്റെ ആലിംഗന വിവാദം; തിരിച്ചടിച്ച് ഇമ്രാന്‍ ഖാന്‍ രംഗത്ത്

ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ‍ ചടങ്ങില്‍ പാകിസ്ഥാന്‍ സൈനിക മേധാവിയെ ആലിംഗനം ചെയ്‌ത് ...

news

എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് വധശിക്ഷ

എട്ടുവയസുകരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച രണ്ട് ...

news

രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി കൈയടി നേടി; കെപിസിസി യോഗത്തില്‍ വിമര്‍ശനങ്ങളുടെ കുത്തൊഴുക്ക്

സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ സര്‍ക്കാരിന് വന്ന വീഴ്‌ച തുറന്നു കാട്ടുന്നതില്‍ പ്രതിപക്ഷം ...

Widgets Magazine