പതിനൊന്നുവരെ കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം, വെള്ളി, 8 ജൂണ്‍ 2018 (08:45 IST)

Widgets Magazine

കേരളത്തിൽ തിങ്കളാഴ്‌ചവരെ കനത്ത മഴയ്‌ക്ക് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നതിനാൽ പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മയഴ്‌ക്കും സാധ്യത.
 
ബംഗാൾ ഉൾക്കടലിൽ, ബംഗാൾ തീരത്തിനടുത്തായി ന്യൂനമർദമുണ്ടാകാനിടയുണ്ട്. അതിനാൽ ഇത് പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടാനിടയാക്കും. കേരളത്തിൽ കാലവർഷം കൂടുതൽ ശക്തിപ്രാപിക്കും. കേരളത്തിലെ നദികളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷൻ അറിയിച്ചു.
 
മഴ ദിവസങ്ങളോളം നീണ്ടുനിൽക്കാൻ സാധ്യതയുള്ളതിനാൽ ആവശ്യമെങ്കിൽ മലയോര മേഖലയിൽ യാത്രാനിരോധനം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ദുരന്തപ്രതികരണ കേന്ദ്രം കളക്‌ടർമാർക്ക് നിർദ്ദേശം നൽകി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എവിടെയെങ്കിലും പോയി, ആർക്കും ശല്യമില്ലാതെ ജീവിച്ചോളാമെന്ന് കരഞ്ഞ് പറഞ്ഞതാ...

പ്രണയത്തിനായി ജീവൻ നഷ്ടമായ കെവിന്റെ രൂപവും അവനെയോർത്ത് കണ്ണീർവാർക്കുന്ന നീനുവിന്റെ മുഖവും ...

news

മാണിയെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി; രണ്ടും കൽപ്പിച്ച് യൂത്തൻ‌‌മാർ, ആറ് യുവ എംഎല്‍എമാര്‍ രാഹുലിന് കത്തെഴുതി

പിജെ കുര്യൻ ഒഴിയുന്ന രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് നൽകിയ തീരുമാനത്തിൽ കോൺഗ്രസിൽ ...

news

ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാര്‍ ഇന്ത്യയുടെ വീരപുത്രനെന്ന് പ്രണബ് മുഖര്‍ജി

ആര്‍എസ്എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ രാജ്യത്തിന്റെ വീരപുത്രനെന്ന് ...

news

ഭാര്യയെ കൊലപ്പെടുത്തി രണ്ട് മക്കളുമായി ഭർത്താവ് സ്ഥലം വിട്ടു

മലപ്പുറത്ത് അന്യ സംസ്ഥന തൊഴിലാളി ഭാര്യയെ കൊൽപ്പെടുത്തി മക്കളുമായി കടന്നു. വേങ്ങരയിലെ ...

Widgets Magazine