നേതൃത്വത്തോട് എതിര്‍പ്പ് തുടരും; ജോസ് കെ മണിക്ക് വോട്ട് ചെയ്യുമെന്ന് ബല്‍റാം

തിരുവനന്തപുരം, ശനി, 9 ജൂണ്‍ 2018 (19:14 IST)

 rajya sabha , vt balram , congress , km mani , jos k mani , കേരളാ‍ കോണ്‍ഗ്രസ് , ജോസ് കെ മണി , കോണ്‍ഗ്രസ് , വിടി ബല്‍റാം
അനുബന്ധ വാര്‍ത്തകള്‍

രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിവാദം സംസ്ഥാന കോണ്‍ഗ്രസിനെ വേട്ടയാടുമ്പോള്‍ പത്തിമടക്കാനൊരുങ്ങി യുവനേതാക്കള്‍.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിയോജിപ്പുകളോടെ മുന്നണി സ്ഥാനാര്‍ഥിയായ കേരളാ‍ കോണ്‍ഗ്രസ് (എം) നേതാ‍വ് ജോസ് കെ മണിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് വിടി ബല്‍റാം എംഎല്‍എ വ്യക്തമാക്കി.

ജോസ് കെ മണിക്ക് വോട്ട് ചെയ്യുമെങ്കിലും നേതൃത്വത്തോടുള്ള വിയോജിപ്പ് തുടരും. നിലവിലെ പ്രതിഷേധങ്ങളില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബല്‍‌റാം മാധ്യമങ്ങളോട് പറഞ്ഞു.

പരസ്യ പ്രസ്‌താവന പാടില്ലെന്നും പറയേണ്ട കാര്യങ്ങള്‍ അതാത് വേദികളില്‍ ആകാമല്ലോ എന്ന ചോദ്യം ഉണ്ടാകുന്നത് സ്വഭാവികമാണ്. എന്നാല്‍ പ്രതികരിക്കാന്‍ അങ്ങനെ ഒരിടം ഇല്ലാതാവുകയാണെന്നും ബല്‍റാം വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കണക്ക് പരീക്ഷയിൽ 35ൽ 40, മാർക്ക് കണ്ട് വിദ്യാർത്ഥിയുടെ കണ്ണ് തള്ളി; ബീഹാർ പരീക്ഷാ ബോർഡ് വീണ്ടും അപഹാസ്യമാകുന്നു

കെടുകാര്യസ്ഥതകൊണ്ട് ബീഹാർ പരീക്ഷ ബോർഡ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇക്കുറി 35 മാർക്കിൽ ...

news

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് ആരോപിച്ച് യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു

കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു. ...

news

കോഴിക്കോട് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു, നിയന്ത്രണങ്ങൾ നീക്കി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ 12ന് തുറക്കും

നിപ്പ വൈറസ് ബാധ നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ പൊതുപരിപാടികൾക്ക് ...

news

നടുക്കം മാറാതെ സമീപവാസികള്‍; രണ്ടുവയസുകാരിയെ പന്ത്രണ്ടുകാരന്‍ പീഡിപ്പിച്ചു കൊന്നു

രണ്ടുവയസുകാരിയെ പന്ത്രണ്ടുകാരന്‍ പീഡിപ്പിച്ചു കൊന്നു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് ...

Widgets Magazine