ലോ അക്കാദമിയുടെ പ്രവേശന കവാടം പൂർണമായും പൊളിച്ചു നീക്കി

തിരുവനന്തപുരം, ഞായര്‍, 12 ഫെബ്രുവരി 2017 (11:42 IST)

Widgets Magazine
 Kerala Law Academy , Kerala Law Academy, Lakshmi Nair, Principal Lakshmi Nair, Nehru College of Engineering , Law Academy land issues , ലോ അക്കാദമി കോളജ് , ലക്ഷ്‌മി നായര്‍ , ലോ അക്കാദമി , റവന്യൂ വകുപ്പ്

ലോ അക്കാദമി കോളജിന്റെ പ്രധാനക വാടത്തിന്റെ തൂണുകള്‍ റവന്യൂ വകുപ്പ് അധികൃതര്‍ പൂർണമായും പൊളിച്ചുനീക്കി.

കഴിഞ്ഞ ദിവസം പ്രധാന കവാടത്തിലെ ഗേറ്റ് റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാനേജ്മെന്‍റ് പൊളിച്ച് മാറ്റിയിരുന്നു. എന്നാൽ കവാടം പൂർണമായും പൊളിച്ചു നീക്കണമെന്നു റവന്യൂ ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു. എന്നാൽ മാനേജ്മെന്‍റ് നടപടി എടുക്കാത്തതിനെത്തുടർന്ന് റവന്യൂ വകുപ്പുദ്യോഗസ്ഥർ നേരിട്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു.

റ​വ​ന്യൂ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി പിഎ​ച്ച് കു​ര്യന്‍റെ റി​പ്പോ​ര്‍​ട്ടി​നെത്തുടർന്നാണ് റവന്യൂ വകുപ്പ് നടപടികൾ ശക്തമാക്കിയത്. ജ​ല​വ​കു​പ്പി​ന്‍റെ ഭൂ​മി​യി​ലു​ള്ള നി​ർമ്മാണം പൂർണമായും പൊളിച്ചു നീക്കണമെന്നായിരുന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

യുവതിയുടെ വസ്‌ത്രങ്ങള്‍ വലിച്ചുകീറി, സാഹായിക്കൊപ്പം മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു - വിവാദ സ്വാമിക്കെതിരെ പരാതി

മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയില്‍ ടെലിവിഷൻ ഷോയായ ബിഗ്ബോസിലൂടെ പ്രസിദ്ധനായ ...

news

കശ്‌മീരില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരും രണ്ട് സൈനികരും കൊല്ലപ്പെട്ടു

ജമ്മു കശ്​മീരിലെ കുൽഗാം ജില്ലയിലെ ഏറ്റുമുട്ടലിൽ നാല്​​ ഹിസ്​ബുൽ മുജാഹിദീൻ ഭീകരരും രണ്ടു ...

news

ഗവര്‍ണര്‍ ‘മൈന്‍ഡ്’ ചെയ്യുന്നില്ല; ശശികല നിരാഹാരത്തിന് - ചെന്നൈയില്‍ സുരക്ഷ ശക്തമാക്കി

സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച്​ ഗവർണറുടെ ഭാഗത്തു നിന്ന്​ ഇതുവരെയും അനുകൂല ...

news

“കൂടുതല്‍ കളിച്ചാല്‍ മക്കളെ മോര്‍ച്ചറിയില്‍ പോയി കാണേണ്ടിവരും”; നെഹ്റു ഗ്രൂപ്പ് കോളജ് ചെയര്‍മാന്റെ ഭീഷണിയില്‍ ഞെട്ടി മാതാപിതാക്കള്‍

ജിഷ്‌ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് നെഹ്‌റു ...

Widgets Magazine