പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്; ഭൂമിയുടെ ന്യായവില വർധിപ്പിച്ചേക്കുമെന്ന് സൂചന

തിരുവനന്തപുരം, വെള്ളി, 2 ഫെബ്രുവരി 2018 (07:21 IST)

പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്. ധനമന്ത്രി ടി.എം.തോമസ് ഐസക്കാണ് ഇന്ന് രാവിലെ 9 മണിക്ക് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുക. സാമ്പത്തിക അച്ചടക്കങ്ങൾ പാലിക്കുന്നതിനു വേണ്ടിയുള്ള നയങ്ങൾ ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷ. 
 
ബജറ്റ് പ്രസംഗം രാത്രി തന്നെ പൂര്‍ത്തിയാക്കിയ ധനമന്ത്രി, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തുള്ള വരുമാന വര്‍ധനയുടെ ഭാഗമായി ഫീസുകള്‍, ഭൂനികുതി, പിഴകള്‍, കെട്ടിടനികുതി, ഭൂമിയുടെ ന്യായവില തുടങ്ങിയവ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 
 
കെഎസ്ആര്‍ടിസിയില്‍ പെന്‍ഷനും ശമ്പളവും കൃത്യമായി വിതരണം ചെയ്യുന്നതിനും മല്‍സ്യത്തൊഴിലാളി മേഖലയുടെ സമഗ്ര പുരോഗതിക്കുമായുള്ള പാക്കേജുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ബജറ്റ് 2018 തോമസ് ഐസക്ക് കേന്ദ്ര ബജറ്റ്‌ ജിഎസ്ടി ധനമന്ത്രി നികുതി ആദായ നികുതി സിപിഎം Tax Cpm Kerala Gst Deposit Union Budget Kerala Budget 2018 Income Tax

വാര്‍ത്ത

news

ട്രെയിനില്‍ വെച്ച് സനുഷയെ അപമാനിച്ച സംഭവം; വിചിത്ര വാദവുമായി പ്രതി രംഗത്ത്

ട്രെയിനില്‍ നടി സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി പിടിയിലായ പ്രതി. ...

news

എകെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി; പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു

ഫോൺകെണി കേസിൽ കുറ്റവിമുക്തനായ എൻസിപി ദേശീയ പ്രവർത്തക സമിതി അംഗവും എലത്തൂർ എംഎൽഎയുമായ എകെ ...

news

കമ്മ്യൂണിസ്റ്റ്കാര്‍ ബിസിനസ് ചെയ്‌താല്‍ എന്താണ് കുഴപ്പം ?; കോടിയേരിയുടെ മകന്‍ ബിസിനസ് ചെയ്താല്‍ എന്താ കുഴപ്പം? - ജോയ് മാത്യൂ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ...

news

രാജസ്ഥാനില്‍ ബിജെപിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസിന്റെ കുതിപ്പ്

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ രാ​ജ​സ്ഥാ​ൻ ...

Widgets Magazine