26 ദിവസമായി തുടര്‍ന്നുവന്ന കയര്‍ സമരം ഒത്തുതീര്‍ന്നു

തിരുവനന്തപുരം| jibin| Last Modified ശനി, 4 ഏപ്രില്‍ 2015 (20:08 IST)
26 ദിവസമായി തുടര്‍ന്നുവന്ന കയര്‍ സമരം ഒത്തുതീര്‍ന്നു. മന്ത്രിയുടെ അധ്യക്ഷതയില്‍ തൊഴിലാളി നേതാക്കള്‍ നടത്തിയ ചര്‍ച്ചായിലാണ് സമരം ഒത്തുതീര്‍പ്പായത്‌. ഇതേതുടര്‍ന്ന് സെക്രട്ടറിയേറ്റ്‌ നടയില്‍ നടത്തി വരുന്ന സമരം പിന്‍വലിക്കും.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :