Widgets Magazine
Widgets Magazine

ഞ​ങ്ങളു​ടെ ശ​രി, ഞ​ങ്ങ​ള​തു ചെ​യ്യും; കാനം കട്ട കലിപ്പില്‍, കോടിയേരിക്ക് ചുട്ട മറുപടിയുമായി സിപിഐ രംഗത്ത്

തിരുവനന്തപുരം, ശനി, 15 ഏപ്രില്‍ 2017 (20:01 IST)

Widgets Magazine
kanam rajendran , CPI CPM fight , kodiyeri balakrishnan , LDF , communist , കാനം രാജേന്ദ്രന്‍ , സിപിഎം , കോടിയേരി ബാലകൃഷ്ണന്‍ , സിപിഐ , ഇ​ട​തു​പ​ക്ഷം , പിണറായി വിജയന്‍ സര്‍ക്കാര്‍
അനുബന്ധ വാര്‍ത്തകള്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഐക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.

എ​ല്ലാം ശ​രി​യെ​ന്നു പ​റ​യു​ന്ന പാ​ർ​ട്ടി​യ​ല്ല സി​പി​ഐ എ​ന്നാ​ൽ ശ​രി​യെ​ന്നു തോ​ന്നു​ന്ന​ത് ചെ​യ്യും. ആ​രു​ടെ​യും പ്ര​ലോ​ഭ​ന​ത്തി​ന് വ​ഴ​ങ്ങി​യ​ല്ല സി​പി​ഐ മു​ന്ന​ണി​യി​ലെ​ത്തി​യ​ത്. ആ​രു​ടേ​യും മു​ഖം​ നോ​ക്കി​യ​ല്ല പാ​ർ​ട്ടി അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത്. പാ​ർ​ട്ടി നി​ല​പാ​ടി​നെ ചോ​ദ്യം ചെ​യ്യാ​നു​ള്ള ആ​ർ​ജ​വം ആ​ർ​ക്കു​മി​ല്ല. സി​പി​ഐ​യു​ടെ നി​ല​പാ​ടു​ക​ൾ ഇ​ട​തു​പ​ക്ഷ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണെ​ന്നും കാ​നം പ​റ​ഞ്ഞു.

ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് തങ്ങളുടെ വിമര്‍ശനങ്ങള്‍. വിമര്‍ശനങ്ങള്‍ സഹിഷ്ണുതയോടെ നേരിടണം. തങ്ങള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന നിലപാട് കമ്മ്യൂണിസ്റ്റിന് ചേരില്ല. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നവരാണ് സിപിഐ എന്നും കാനം വ്യക്തമാക്കി.

നേരത്തെ സിപിഐക്കെതിരെ കോടിയേരി രംഗത്തെത്തിയിരുന്നു. ശത്രുക്കള്‍ക്ക് മുതലെടുക്കുന്നതിനുള്ള സാഹചര്യം ഇടത് നേതാക്കള്‍ തന്നെ ഉണ്ടാക്കരുതെന്നായിരുന്നു സിപിഐയെ ഉന്നം വെച്ച് കോടിയേരി പറഞ്ഞത്.

പ്രതിപക്ഷത്തിന് ആയുധമാക്കാൻ സാധിക്കുന്ന തരത്തിലുള്ള വാക്കോ പ്രവർത്തിയോ മുന്നണിയിലെ ഒരു ഘടകക്ഷികളിൽനിന്നും ഉണ്ടാകരുത്.  കഴിഞ്ഞ പതിനൊന്ന് മാസങ്ങള്‍ കൊണ്ട് ഇടതുസര്‍ക്കാര്‍ വലിയ നേട്ടമുണ്ടാക്കി. അഴിമതിരഹിത ഭരണത്തിന് തുടക്കം കുറിക്കാനും ഈ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞുവെന്നും കോടിയേരി നേരത്തെ അഭിപ്രായപ്പെട്ടത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പശുവിനെ കൊന്ന കര്‍ഷകന്റെ അഞ്ചു വയസുകാരിയായ മകളെ എട്ടു വയസുകാരന് വിവാഹം ചെയ്‌തു കൊടുക്കാന്‍ നാട്ടുപഞ്ചായത്തിന്റെ ഉത്തരവ്

പശുവിനെ കൊന്ന കര്‍ഷകന്റെ അഞ്ച് വയസുകാരിയായ മകളെ എട്ടു വയസുകാരന് വിവാഹം ചെയ്‌തു നല്‍കാന്‍ ...

news

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചു; ചിത്രങ്ങളടക്കമുള്ള തെളിവുകള്‍ പുറത്ത് - അന്വേഷണം ആരംഭിച്ചു!

ചട്ടങ്ങള്‍ മറികടന്ന് ശബരിമലയില്‍ 50 വയസിനും താഴെയുള്ള സ്‌ത്രീകള്‍ പ്രവേശിച്ചതായി ...

news

കടലിൽ കുളിക്കാനിറങ്ങിയ ഏഴു വിദ്യാർഥികളും അധ്യാപകനും മുങ്ങിമരിച്ചു

മഹാരാഷ്ട്ര സിന്ധുദുർഗിൽ ഏഴു വിദ്യാർഥികളും ഒരു അധ്യാപകനുമടക്കം എട്ടു പേർ മുങ്ങിമരിച്ചു. ...

news

ശ്രീപത്മനാഭസ്വാമി നമ്പിമഠത്തിൽ കവർച്ച: പ്രതി പിടിയിൽ

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നമ്പിമഠത്തിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ് ...

Widgets Magazine Widgets Magazine Widgets Magazine