Widgets Magazine Widgets Magazine
Widgets Magazine

സിപിഐ പോരിനോ ?; മുഖ്യമന്ത്രിക്ക് ചുട്ട മറുപടിയുമായി കാനം രംഗത്ത്

തിരുവനന്തപുരം, ബുധന്‍, 25 ജനുവരി 2017 (19:00 IST)

Widgets Magazine
  kanan rajendran , pinarayi vijyan , CPI and CPM , സിപിഐ , കാനം രാജേന്ദ്രന്‍ , പിണറായി വിജയന്‍ , ഇടതുസർക്കാര്‍

വിവരാവകാശ നിയമത്തിന്റെ പേരിൽ ഉയരുന്ന പരാമർശങ്ങൾക്ക് സിപിഐയെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി.

ഇടതുപക്ഷത്തിന്റെ യഥാർഥ അഭിപ്രായമാണ് സിപിഐ പറയുന്നത്. അത് തെറ്റിദ്ധാരണ കൊണ്ടല്ല, ബദൽ പ്രസംഗങ്ങളിൽ മാത്രമല്ല ആശയങ്ങളിലും വേണം. എല്ലായ്‌പ്പോഴും എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ അഭിപ്രായം പറയാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സാധിക്കില്ലെന്ന് കാനം പറഞ്ഞു.

നേരത്തെ സിപിഐക്കെതിരെയും മുഖ്യമന്ത്രി പ്രസ്‌താവന നടത്തിയിരുന്നു. മുൻസർക്കാരിനെ പോലെയാണ് ഇടതുസർക്കാരെന്ന് വരുത്താൻ ശ്രമം നടക്കുന്നുണ്ട്. ഇത് ഒരിക്കലും ഇടതുപക്ഷ ജനാധിപത്യമൂല്യങ്ങളുടെ താൽപര്യത്തിലല്ല. തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നവരെ തടയേണ്ടത് ആവശ്യമാണ്. എന്നാൽ ഇതിനു ചുമതലപ്പെട്ടവര്‍ മറിച്ചു നിലപാടെടുക്കുകയാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ വനിത എം പിയെ അപമാനിച്ചു; എംപിയെ ചേംബറിലേക്ക് വിളിപ്പിച്ച മന്ത്രി ലൈംഗികവിമര്‍ശനം നടത്തി

പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ വനിത എം പിയെ അപമാനിച്ചു. സിന്ധ് പ്രവിശ്യയിലെ എം പി നുസ്‌റത്ത് ...

news

ലക്ഷ്‌മി നായരെ മാറ്റണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍, പറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി - ചർച്ച പരാജയം

തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് പ്രിൻസിപ്പൽ ലക്ഷ്‌മി നായരെ മാറ്റണമെന്ന ആവശ്യത്തിൽ ...

news

യേശുദാസിന് പദ്മവിഭൂഷണ്‍; ആറ് മലയാളികള്‍ക്ക് പത്മ അവാര്‍ഡുകള്‍

ഗാനഗന്ധര്‍വന്‍ യേശുദാസിന് പദ്മവിഭൂഷണ്‍ പുരസ്കാരം. ഇന്ന് പ്രഖ്യാപിച്ച പദ്മ അവാര്‍ഡുകളില്‍ ...

news

ചാനല്‍ പൂട്ടിക്കുമോ ?; അര്‍ണാബുമായി ഏറ്റുമുട്ടാനൊരുങ്ങി സുബ്രഹ്മണ്യൻ സ്വാമി - കേന്ദ്രത്തിന് കത്തയച്ചു

ടൈംസ് നൗ ചാനലിന്‍റെ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന അർണാബ് ഗോസ്വാമിയുടെ നേതൃത്വത്തിൽ ...

Widgets Magazine Widgets Magazine