ഉലഹനായകന്റെ വീട്ടിൽ തീപിടുത്തം

കമൽഹാസന്റെ ഭവനത്തിൽ തീപിടുത്തം

aparna shaji| Last Modified ശനി, 8 ഏപ്രില്‍ 2017 (08:31 IST)
ചലച്ചിത്ര താരം കമല്‍ഹാസന്റെ ചെന്നൈയിലെ വസതിയില്‍ തീപിടിത്തം. ആള്‍വാര്‍പ്പേട്ടയിലെ കമല്‍ഹാസന്റെ വസതിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു തീപിടിത്തമുണ്ടായത്.

അഗ്നിബാധയില്‍ ആര്‍ക്കും പരിക്കില്ല. പുകശ്വസിച്ചതിന്റെ അസ്വസ്ഥത താരത്തിന് അനുഭവപ്പെട്ടു. 'സുരക്ഷിതനാണ്, ആര്‍ക്കും അപകടമൊന്നുമില്ലെന്ന് കമല്‍ഹാസന്‍ ട്വിറ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :