Widgets Magazine
Widgets Magazine

കലാഭവൻ മണിയുടെ മരണം എറ്റെടുക്കാൻ വയ്യ; കൈയ്യൊഴിഞ്ഞ് സി ബി ഐ

കൊച്ചി, തിങ്കള്‍, 20 മാര്‍ച്ച് 2017 (14:40 IST)

Widgets Magazine

നടൻ കലാഭവൻ മ‌ണിയുടെ മരണം സംബന്ധിച്ച അന്വേഷണം തത്ക്കാലം ഏറ്റെടുക്കാൻ കഴിയില്ലെന്ന് സി ബി ഐ. മണിയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കവെയാണ് അന്വേഷണം ഏറ്റെടുക്കാൻ കഴിയില്ലെന്ന് സി ബി ഐ ഹൈക്കോടതിയെ അറിയിച്ചത്.
 
മെഡിക്കൽ ബോർഡിന്റെ അന്തിമ തീരുമാനത്തിന് ശേഷം മാത്രമേ മണിയുടെ മരണം അന്വേഷിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ കഴിയുകയുള്ളുവെന്നാണ് സി ബി ഐ വ്യക്തമാക്കിയിരിക്കുന്നത്. മണിക്ക് ഗുരുതരമായ കരള്‍ രോഗം ഉണ്ടായിരുന്നു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ട്. ഇതായിരുന്നുവോ മരണ കാരണം എന്ന് സംശയിക്കുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബന്ധം ആടിയുലയുന്നു; വെള്ളാപ്പള്ളിയുടെ വായടപ്പിച്ച് കുമ്മനത്തിന്റെ കട്ട മറുപടി

മലപ്പുറത്തെ സ്ഥാനാർഥി നിർണയം സംബന്ധിച്ച് എൻഡിഎയിൽ പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ ...

news

വനം നഷ്ടമാകുന്നത് വലിയ കാര്യമൊന്നുമല്ല, അതിരപ്പിള്ളി പദ്ധതിയില്‍ സമവായത്തിന് ശ്രമിക്കും: എം എം മണി

അതിരപ്പിള്ളി പദ്ധതിയില്‍ സമവായത്തിന് ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. ...

news

വിദ്യാർഥിയെ മർദിച്ച കേസ്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് പൊലീസ് കസ്റ്റഡിയില്‍

നെഹ്റു ഗ്രൂപ്പ് ചെയർമാനും ജിഷ്ണു ആത്മഹത്യ ചെയ്തകേസിലെ ഒന്നാം പ്രതിയുമായ പി കൃഷ്ണദാസ് ...

news

അഹമ്മദ് സാഹിബിന്‍റെ മണ്ഡലം പിടിക്കാന്‍ മൂവര്‍ സംഘം

മുസ്ലീം ലീഗ് നേതാവായിരുന്ന ഇ.അഹമ്മദിന്‍റെ വിയോഗത്തോടെ ഒഴിവു വന്ന മലപ്പുറം പാര്‍ലമെന്‍റ് ...

Widgets Magazine