‘നട്ടെല്ല് അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടില്ല,കളി മലപ്പുറത്താണെന്ന് ഓര്‍ത്തോളണം' ; ആര്‍ജെ സൂരജിനെ പരിഹസിച്ച് കെ സുരേന്ദ്രന്‍

കോഴിക്കോട്, ബുധന്‍, 6 ഡിസം‌ബര്‍ 2017 (14:03 IST)

മലപ്പുറത്ത് മുസ്‌ലീം പെണ്‍കുട്ടികള്‍ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചതിനെ പ്രശംസിച്ച ആര്‍ജെ സൂരജിനെതിരായ സൈബര്‍ ആക്രമണത്തിനെയും സൂരജിന്റെ മാപ്പു പറച്ചിലിനെയും പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെസുരേന്ദ്രന്‍. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പരിഹാസവുമായി എത്തിയത്.
 
നട്ടെല്ല് അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടുന്നതല്ല. സഹായിക്കാന്‍ വിപ്‌ളവമതേതര വാദികളാരും എത്തിയില്ലെന്നും സംഘപരിവാറിന്റെ അസഹിഷ്ണുതയുടെ പേരില്‍ തുള്ളുന്ന ബുജികളും മാധ്യമശിങ്കങ്ങളും കണ്ട ഭാവം നടിച്ചില്ലെന്നും ഫേസ്ബുക്കില്‍ ഇട്ട കുറിപ്പില്‍ സുരേന്ദ്രന്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദളിതരുമായുള്ള മിശ്ര വിവാഹങ്ങള്‍ക്ക് 2.5 ലക്ഷം രൂപ പാരിതോഷികം: പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ദളിതരുമായുള്ള മിശ്രവിവാഹങ്ങള്‍ക്ക് 2.5 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ...

news

വീട്ടില്‍ കാറുണ്ടോ ? എങ്കില്‍ ഗ്യാസ് സബ്‌സീഡി ഇനി ലഭിക്കില്ല !; പുതിയ നിയമവുമായി കേന്ദ്രം

പാചകവാതക സിലിണ്ടറിന് ലഭിച്ചുകൊണ്ടിരിക്കുന്ന സബ്‌സീഡി നിര്‍ത്തലാക്കുന്നതിനായുള്ള പുതിയ ...

news

തന്നെ ഒഴിവാക്കാന്‍ ശ്രമിച്ച കാമുകനെ കൊലപ്പെടുത്തി; യുവതിക്ക് സംഭവിച്ചത് !

കാമുകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ ഇരുപതുകാരിക്ക് വധശിക്ഷ. പാകിസ്ഥാനിലെ തീവ്രവാദവിരുദ്ധ ...

Widgets Magazine