കെഎസ്ആർടിസിക്ക് ഇത്തവണയും രക്ഷയില്ലെന്ന് കെ സുരേന്ദ്രന്‍; അവതരിപ്പിച്ചത് സാങ്കല്പിക ബജറ്റ്

കോഴിക്കോട്, വെള്ളി, 2 ഫെബ്രുവരി 2018 (14:00 IST)

ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെ വിമർശിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. സ്വപ്നങ്ങൾ മാത്രം പങ്കുവയ്ക്കുന്നതും യാഥാർത്ഥ്യ ബോധമില്ലാത്തതുമായ ബജറ്റാണ് ഇതെന്നും ജനങ്ങളെ പിഴിയുന്ന കുറേ നികുതി നിർദ്ദേശങ്ങള്‍ മാത്രമാണ് ഇത്തവണത്തെ ബജറ്റിലുള്ളതെന്നും തന്റെ ഫേസ്ബുക്ക് പേജിലൂടെ സുരേന്ദ്രൻ ആരോപിക്കുന്നു.
 
പോസ്റ്റ് വായിക്കാം:
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കോൺഗ്രസ് - സിപിഎം ധാരണ തടയാൻ ബിജെപിയുടെ മുന്നില്‍ ഒറ്റ മാര്‍ഗമേയുള്ളൂ; അഡ്വ. ജയശങ്കര്‍ പറയുന്നു

ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ അനുദിനം ഉയർന്നു വരുന്ന പ്രതിപക്ഷ കക്ഷികളുടെ ഐക്യം തടയാൻ ...

news

വനിതാ സാമൂഹിക ക്ഷേമത്തിന് ഊന്നല്‍ നല്‍കി പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ്‍; ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കും പരിഗണന

പിണറായി വിജയന്‍ സർക്കാരിന്റെ മൂന്നാമത് ബജറ്റ് ധനകാര്യമന്ത്രി ടി എം തോമസ് ഐസക്ക് ...

Widgets Magazine