Widgets Magazine
Widgets Magazine

കേരളത്തില്‍ പശുവിനെ കൊല്ലാൻ ധൈര്യമുള്ള ആരെങ്കിലുമുണ്ടോ ?; വെല്ലുവിളിച്ച് കെ സുരേന്ദ്രന്‍

മലപ്പുറം, വ്യാഴം, 6 ഏപ്രില്‍ 2017 (09:12 IST)

Widgets Magazine

സംസ്ഥാനത്ത് ഒരു പശുവിനെപ്പോലും കൊല്ലാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. കൊല്ലാന്‍ ധൈര്യമുളളവരെ വെല്ലുവിളിക്കുന്നുവെന്നു പറഞ്ഞുമാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഉയര്‍ത്തിവിട്ട ബീഫ് വിവാദം ഏറ്റെടുത്തും വെല്ലുവിളിച്ചും സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്‍.  
 
അതേസമയം, ജിഷ്ണുവിന്റെ അമ്മയ്ക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പൊലീസിന്റെ ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അവരുടെ തലയിൽ തൊപ്പികാണില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസും മനോരമ ന്യൂസിന്റെ തെരഞ്ഞെടുപ്പ് സംവാദത്തില്‍ പങ്കെടുക്കവെ വ്യക്തമാക്കി. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

മലപ്പുറത്ത് ഒന്നാം സ്ഥാനത്തെത്തും, വോട്ടെടുപ്പ് നടത്തുന്ന യന്ത്രങ്ങളെ ഞങ്ങൾക്ക് വിശ്വാസമാണ്: കുമ്മനം

മലപ്പുറത്ത് ഒന്നാം സ്ഥാനത്തെത്തുമെന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ...

news

സഖാവിന് മുന്നേ നിവിന്റെ പ്രതിഷേധം; ജിഷ്ണുവിന്റെ അമ്മയ്ക്ക് ഐക്യദാർഢ്യം

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെയുള്ള ...

news

ഇതല്ല ഇടതുമുന്നണിയുടെ നയം, പൊലീസ് ആസ്ഥാനം സമരത്താൽ അശുദ്ധമാകാൻ പാടില്ല എന്നൊന്നുമില്ല; എം എ ബേബി

ജിഷ്ണു പ്രണോയ്‌യുടെ അമ്മയോട് പൊലീസ് കാണിച്ചത് ഇടതുമുന്നണിയുടെ നയമല്ലെന്ന് സിപിഐഎം പിബി ...

news

സമരം സർക്കാരിനെതിരെയല്ല, പൊലീസിനെതിരെയാണ്; ജിഷ്ണുവിന് നീതി ലഭിയ്ക്കും വരെ സമരം തുടരുമെന്ന് മഹിജ

ജിഷ്ണുവിന് നീതി ലഭിക്കുന്നത് വരെ സമരം ചെയ്യുമെന്ന് അമ്മ മഹിജ. തന്റെ സമരം സംസ്ഥാന ...

Widgets Magazine Widgets Magazine