മേയര്‍ സ്ഥാനാര്‍ഥി: പത്മജ വേണുഗോപാലിന് യോഗ്യതയുണ്ടെന്ന് മുരളീധരന്‍

കോഴിക്കോട്| Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2015 (17:38 IST)
മേയര്‍സ്ഥാനാര്‍ഥിയാകാന്‍ പത്മജ വേണുഗോപാലിന് യോഗ്യതയുണ്ടെന്ന് കെ. മുരളീധരന്‍ എംഎല്‍എ. സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ എസ്എന്‍ഡിപി യോഗം ശ്രമിച്ചാല്‍ ജനങ്ങള്‍ തള്ളിക്കളയും. പുതിയ പാര്‍ട്ടിയുണ്ടാക്കുന്നവര്‍ ചരിത്രം പരിശോധിക്കണം. കേരളത്തില്‍ മൂന്നാം മുന്നണി ശ്രമം വിലപ്പോകില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :