കെ ബാബു വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നുറപ്പിച്ച് വിജിലന്‍സ്

കൊച്ചി, ഞായര്‍, 11 ഫെബ്രുവരി 2018 (15:22 IST)

 k babu  , babu , Vigilance case , Vigilance , വിജിലൻസ് , സ്വത്ത് സമ്പദാന കേസ് , കെ ബാബു , റിയല്‍ എസ്റ്റേറ്റ്
അനുബന്ധ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പദാന കേസിൽ മുൻ മന്ത്രി കെ ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് വിജിലൻസ്.

കേസ് നിലനിൽക്കുമെന്നും പത്ത് ദിവസത്തിനകം പുതിയ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

ബാബുവിന്‍റെ സ്വത്തിൽ പകുതിയോളവും അനധികൃതമാണെന്നും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ പി എസ് ബാബുറാം, മോഹന്‍ദാസ് എന്നിവര്‍ ബാബുവിന് വേണ്ടി ബിനാമി ഇടപാടുകള്‍ നടത്തിയിരുന്നുവെന്നുമാണ് വിജിലൻസിന്‍റെ കണ്ടെത്തൽ.

ബാബു നല്‍കിയ പുതിയ വിശദീകരണവും തൃപ്തികരമല്ലെന്നാണ് വിജിലന്‍സ് നിലപാട്. അദ്ദേഹത്തിനെതിരായ വിജിലന്‍സ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും രണ്ടു മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകുമെന്നും വിജിലന്‍സ് ഡയറക്ടർ ഹൈക്കോടതിയിൽ നേരത്തേ അറിയിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഹൈക്കോടതി നിര്‍ദേശത്തിന് പുല്ലുവില നല്‍കി ആന്റണി പെരുമ്പാവൂരിന്റെ വയല്‍ നികത്തല്‍; പ്രതിഷേധവുമായി സിപിഎം

സിനിമാ നിര്‍മ്മാതാവും ഫിയോക്ക് പ്രസിഡന്റുമായ ആന്റണി പെരുമ്പാവൂര്‍ വയല്‍ നികത്തിയതായി ...

news

പട്ടാള ക്യാമ്പ് ആക്രമണം: ആഞ്ചു സൈനികര്‍ക്ക് വീരമൃത്യു - കരസേന മേധാവി ജമ്മുവില്‍

ജമ്മു കശ്മീരിലെ സൈനിക ക്യാമ്പില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ ...

news

രജനികാന്ത് ബിജെപിക്കൊപ്പമോ ?; വെളിപ്പെടുത്തലുമായി കമല്‍‌ഹാസന്‍ രംഗത്ത്

രജനികാന്തുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്ന കാര്യം ആലോചനയിലുണ്ട്. തമിഴ്‌നാട് ...

news

റാഫേൽ യുദ്ധവിമാന ഇടപാട്; കേന്ദ്രം വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആന്റണി

റാഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിടണമെന്ന് ...

Widgets Magazine