Widgets Magazine
Widgets Magazine

ജെഎസ്എസിൽ വിമതനീക്കം: ഗൗരിയമ്മ സ്വയം വിരമിക്കണമെന്ന് പാർട്ടിയിലെ ഒരുവിഭാഗം; സംസ്ഥാന സെക്രട്ടറിയുടെ കത്ത് ഗൗരിയമ്മ തള്ളി

ആലപ്പുഴ, തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (10:08 IST)

Widgets Magazine
jss, gauriamma, b gopan, cpm  ആലപ്പുഴ, ജെഎസ്എസ്, ഗൗരിയമ്മ, ബി ഗോപന്‍

ജെഎസ്എസ് നേതാവ് ഗൗരിയമ്മയ്ക്കെതിരെ പാർ‌ട്ടിയിലെ ഒരു വിഭാഗം രംഗത്ത്. സ്വയം വിരമിക്കണമെന്ന് ആവശ്യപ്പെട്ട് ജെഎസ്എസിലെ ഒരു വിഭാഗം നേതാക്കള്‍ അവര്‍ക്ക് കത്തു നല്‍കി‍. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി കൂടിയായ ബി ഗോപന്റെ നേതൃത്വത്തിലുള്ള സംഘമാണ് കത്തുനൽകിയത്.
 
ഗൗരിയമ്മ സ്വജനപക്ഷപാതം കാട്ടിയെന്നും 90 ശതമാനം പാര്‍ട്ടി അംഗങ്ങളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും തങ്ങള്‍ ഇടതുപക്ഷത്തോട് ഉറച്ച് നില്‍ക്കുമെന്നും നേതാക്കള്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഗൗരിയമ്മ ഈ കത്ത് തള്ളിക്കളഞ്ഞതായാണ് പുരത്തുവരുന്ന വിവരം.
 
(ചിത്രത്തിനു കടപ്പാട്: മനോരമ ഓണ്‍ലൈന്‍)



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ശബരിമല അപകടം: പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

സംഭവത്തിന്റെ സിസിടി‌സി ദൃശ്യങ്ങള്‍ പരിശോധിക്കും. സന്നിധാനത്തിന്റെ ചുമതലയുളള ഐജി എസ് ...

news

രാജ്യം പൂര്‍ണമായി കാഷ് ലെസ്സാവുകയെന്ന കാര്യം അസാധ്യമാണ്: മനോഹര്‍ പരീക്കര്‍

രാജ്യത്തെ പൂര്‍ണ്ണമായും കറന്‍സി രഹിതമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്നലെയാണ് ...

news

ശബരിമല അപകടം: പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

അപകടം നടന്ന സ്ഥലത്ത് പത്തില്‍ താഴെ പൊലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. ദുരന്ത നിവാരണ ...

Widgets Magazine