സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിന് ഒരു തന്ത ചുമക്കണം? - ഹാദിയ കേസിൽ ആഞ്ഞടിച്ച് ജോയ് മാത്യു

ചൊവ്വ, 28 നവം‌ബര്‍ 2017 (09:25 IST)

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആദ്യം കോടതിയുടെ തടവിലും പിന്നീട് വീട്ടിലെ തടവിലും കഴിയേണ്ടി വന്ന ഹാദിയയുടെ വിഷയത്തിൽ രണ്ടു ചേരികളായാണ് സോഷ്യല് മീഡിയകളിൽ തർക്കം നടക്കുന്നത്. അഛ്ചനും അമ്മയും സ്വന്തമാക്കാൻ ശ്രമിച്ചപ്പോൾ അവരിൽ നിന്നും പൂർണമായും അകന്ന് പോവുകയായിരുന്നു ചെയ്തത്. 
 
എനിക്ക് ഭർത്താവിനൊപ്പം പോയാൽ മതിയെന്ന ഹാദിയയുടെ നിലപാട് ഇന്നലെ കേരളത്തിലെ ഓരോ അച്ഛന്മാരും വേദനയോടെയാകും കേട്ടിട്ടുണ്ടാവുക. വിഷയത്തിൽ പരോക്ഷ വിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. 
 
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
അഛനാണോ കാമുകനാണോ വലുത്‌ എന്നത്‌ എക്കാലത്തേയും (പ്രത്യേകിച്ച്‌ മലയാള സാഹിത്യത്തിലും സിനിമയിലേയും) പ്രശ്നം തന്നെ. എന്നാൽ സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിനു
ഒരു തന്ത ചുമക്കണം എന്നതാണു ഇന്നു എന്റെ ഉറക്കം കെടുത്തുന്ന ചിന്ത. നിങ്ങളുടേയോ?ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പുലിപിടുത്തക്കാരനും തേപ്പുകാരനുമാക്കുന്നതില്‍ അപാകത’; അടൂര്‍ ഗോപാലകൃഷ്ണന്‍

സെന്‍സറിംഗ് സിനിമയ്ക്ക് ആവശ്യമുള്ള ഘടകമല്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ...

news

നടി തൊടുപുഴ വാസന്തി അന്തരിച്ചു

സിനിമ, നാടക നടി തൊടുപുഴ വാസന്തി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ...

news

ഹാദിയ ഇന്ന് സേലത്തേക്ക്; ഭർത്താവിന് സന്ദർശനാനുമതി ഉണ്ടോയെന്ന കാര്യത്തിൽ അവ്യക്തത

ഹാദിയയെ ഇന്ന് ഡൽഹിയിൽ നിന്നും സേലത്തേക്ക് കൊണ്ട് പോകും. ഹാദിയയെ അച്ഛനൊപ്പവും ...

news

ഞാൻ ചായ വിറ്റിട്ടുണ്ട്, പക്ഷേ രാജ്യത്തെ വിറ്റിട്ടില്ല: വികാരഭരിതനായി മോദി

താൻ പാവപ്പെട്ട കുടുംബത്തിൽ നിന്നും വന്നതാണെന്നും അതിനാലാണ് കോൺഗ്രസ് തന്നെ ...