ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾ അനിശ്ചിതകാല നിരാഹാര സമരത്തിന്

അറസ്റ്റ് വൈകുന്നു; ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾ നിരാഹാര സമരത്തിന്

 jishnu pranoy , jishnu murder case , police , arrest , kill , P Krishnadas , Kerala student Jishnu suicide , Jishnu suicide , പാമ്പാടി നെഹ്റു കോളജ് , ജിഷ്ണു പ്രണോയി , ഡിജിപി , ജിഷ്ണുവിന്‍റെ ദുരൂഹ മരണം
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 20 മാര്‍ച്ച് 2017 (08:30 IST)
പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾ ഡിജിപിയുടെ ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. ഈ മാസം 27 മുതലാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുക.

ജിഷ്ണുവിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണ് നിരാഹാരം.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ജിഷ്ണുവിന്റെ ബന്ധുക്കള്‍ അന്വേഷണത്തില്‍ തൃപ്‌തിയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

ഈ മാസം 27 മുതലാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുകയെന്ന് ജിഷ്ണുവിന്‍റെ മാതാപിതാക്കളാണ് അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :