ജിഷയുടെ പിതാവ് പാപ്പു മരിച്ച നിലയിൽ, ചികിത്സിക്കാൻ പണമില്ലായിരുന്നുവെന്ന് നാട്ടുകാർ; ജീവിതം ആർഭാടമാക്കി രാജേശ്വരി

വ്യാഴം, 9 നവം‌ബര്‍ 2017 (15:40 IST)

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥി ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തി. അസുഖബാധിതനായതിനെ തുടർന്ന് കുറച്ചുനാളുകളായി ചികിൽസയിലായിരുന്ന പാപ്പുവിനെ വീടുനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചികിത്സയ്ക്കായി പണം ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 
 
അതേസമയം, ജിഷയുടെ മാതാവ് രാജേശ്വരി ഇപ്പോൾ നയിക്കുന്നത് ആര്‍ഭാടജിവിതമാണ്. മകളുടെ മരണശേഷം സര്‍ക്കാരില്‍ നിന്നും മറ്റ് പ്രമുഖരില്‍ നിന്നും ലഭിച്ച പണം മുഴുവൻ ധൂർത്തടിച്ച് തീർക്കുകയണ് രാജേശ്വരി. ഇതിൽ നിന്നും ഒരു ശതമാനം പോലും തുക പാപ്പു‌വിനു നൽകിയിരുന്നില്ലെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 
 
‘എന്തു വന്നാലും അമ്മ തോന്നും പോലെയേ ജീവിക്കൂ. ഇനി ആരെക്കൊണ്ടും അത് മാറ്റാന്‍ പറ്റുമെന്ന് തോന്നുന്നില്ല’ പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ അമ്മ രാജേശ്വരിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നി​കു​തി വെ​ട്ടി​പ്പ്: ജ​യ ടി​വി ഓ​ഫീ​സി​ൽ ആ​ദാ​യ​നി​കു​തി റെ​യ്ഡ് - ലക്ഷ്യം ശശികലയോ ?

അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ടെലിവിഷൻ ചാനലായ ജ​യ ടി​വി ഓ​ഫീ​സ് അടക്കമുള്ള ...

news

ഇത് സോളാർ കമ്മീഷൻ റിപ്പോർട്ടോ, അതോ സരിതയുടെ റിപ്പോർട്ടോ? - വിമർശനവുമായി ഉമ്മൻചാണ്ടി

സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷമുള്ള സർക്കാർ നടപടികൾ ...

news

കോടതി പറഞ്ഞ മൂന്ന് ജാമ്യവ്യവസ്ഥകൾ ദിലീപ് ലംഘിച്ചു?!

നടിയെ ആക്രമിച്ച കേസിൽ ജാമ്യവ്യവസ്ഥകളോടു കൂടിയാണ് ദിലീപിനു ഹൈക്കോടതി ജാമ്യം അനുവദിച്ച് ...

news

''ജയ് ഹിന്ദ് രവീ..ജയ് ഹിന്ദ്, നിങ്ങളെ സല്ല്യൂട്ട് ചെയ്ത നിമിഷങ്ങളോര്‍ത്ത് സൈനികര്‍ ലജ്ജിക്കുന്നുണ്ടാകും'; മേജര്‍ രവിക്കെതിരെ എം എ നിഷാദ്

വര്‍ഗീയ വിഷം ചീറ്റി രംഗത്തെത്തിയ സംവിധായകന്‍ മേജര്‍ രവിക്ക് മറുപടിയുമായി സംവിധാകന്‍ എംഎ ...

Widgets Magazine