ജനതാദള്‍ യോഗം ഇന്ന്

 ജനതാദള്‍ യുണൈറ്റഡ് , എംപി വിരേന്ദ്രകുമാര്‍ , ജനതാദള്‍
കോഴിക്കോട്| jibin| Last Modified ശനി, 18 ഏപ്രില്‍ 2015 (07:42 IST)
ദേശീയ തലത്തില്‍ ജനതാ പാര്‍ട്ടികള്‍ യോജിച്ച സാഹചര്യത്തില്‍ ജനതാദള്‍ യുണൈറ്റഡ് നേതൃയോഗം ഇന്ന് കോഴിക്കോട്ട് ചേരും. രാവിലെ 11 മണിക്ക് എംപി വിരേന്ദ്രകുമാറിന്റെ വസതിയിലാണ് യോഗം ചേരുന്നത്. കേരളത്തില്‍ മാത്യൂ ടി തോമസ് നേതൃത്വം നല്‍കുന്ന ജനതാദള്‍ സെക്യൂലറുമായി ലയിക്കുന്നതിനുള്ള തടസങ്ങള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :