Widgets Magazine Widgets Magazine
Widgets Magazine

ജിഷ്ണു പ്രണോയ് എസ് എഫ് ഐയുടെ രക്തസാക്ഷിയാണ്: ജെയ്ക്

വെള്ളി, 7 ഏപ്രില്‍ 2017 (09:32 IST)

Widgets Magazine

ജിഷ്ണു പ്രണോയ് എസ് എഫ് ഐയുടെ ഔദ്യോഗിക രക്തസാക്ഷി അല്ല എന്ന പ്രചരണങ്ങ‌ൾക്കെതിരെ ആഞ്ഞടിച്ച് എസ് എഫ് ഐയുടെ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ്. ഫേസ്ബുക്കിലൂടെയാണ് ജെയ്ക് തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. സഖാവ് ജിഷ്ണു പ്രണോയ് രക്തസാക്ഷി തന്നെയാണെന്ന് ജെയ്ക് പറയുന്നു.
 
എന്റെ അഭിപ്രായത്തോടു യോജിക്കാനും വിയോജിക്കുവാനുമുള്ള അവകാശം തെറിയുടെ രൂപത്തിലും ഉപയോഗിക്കാനുള്ള രാഷ്ട്രീയ എതിരാളികളുടെ തീരുമാനങ്ങൾക്കും ഇനിയും ഇടമുണ്ടാകുക തന്നെ ചെയ്യുമെന്ന് ജെയ്ക് പറയുന്നു. എല്ലാ വർഷവും ജിഷ്ണു പ്രണോയിയുടെ രക്തസാക്ഷി ദിനവും ജനാധിപത്യ കലാലയങ്ങൾക്കായുള്ള സമര ദിനമായി വരുംനാളുകളിൽ കേരളത്തിന്റെ ക്യാംപസുകളിൽ എസ്എഫ്ഐ സ്മരിക്കുമെന്നും ജെയ്ക് വ്യക്തമാക്കി.
 
ജെയ്ക് സി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഈ സമരം പൊലീസിനെതിരെ, ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കാതെ ഡി ജി പിയുമായി ചർച്ചക്കില്ല: മഹിജ

പൊലീസ് ആസ്ഥാനത്ത് നടത്തിയ സമരത്തിനിടയിൽ തങ്ങളെ കൈയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും ചെയ്ത ...

news

ഡി ജി പി സ്ഥാനത്ത് ഇരിക്കാൻ ബെഹ്‌റ യോഗ്യനല്ല? തൊപ്പി തെറിക്കുമോ?

ഇടതു സർക്കാർ അധികാരത്തിലേറിയതിനു ശേഷം കേരള പൊലീസിനെതിരെ ആരോപണങ്ങളും ആക്ഷേപങ്ങളും ...

news

മുഖ്യമന്ത്രി ഞങ്ങളുടെ പ്രിയപ്പെട്ട നേതാവാണ്, ബെഹ്‌റയില്‍ വിശ്വാസമില്ല: ജിഷ്ണുവിന്റെ അമ്മാവന്‍

ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഇനി തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് ജിഷ്ണു പ്രണോയ്‌യുടെ അമ്മാവൻ ...

news

തൃശൂർ സ്വകാര്യ ആശുപത്രിയിൽ വൻതീപിടുത്തം

തൃശൂരിലെ സണ്‍ ആശുപത്രിയില്‍ തീപിടുത്തം. പുലര്‍ച്ചെ ഒന്നരയോടെയാണ് ആശുപത്രിയില്‍ അഗ്നിബാധ ...

Widgets Magazine Widgets Magazine