കോഹ്‌ലിയും ധോണിയും അടുത്തുണ്ട്; ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിന് സാക്ഷിയായി പൃഥ്വിയും

ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിന് സാക്ഷിയായി പൃഥ്വിയും

ബര്‍മിംഗാം| jibin| Last Modified ഞായര്‍, 4 ജൂണ്‍ 2017 (17:48 IST)
ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം കാണാന്‍ മലയാളികളുടെ പ്രീയതാരം പൃഥ്വിരാജും. ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് താന്‍ സ്‌റ്റേഡിയത്തിലുണ്ടെന്ന് പൃഥ്വി ആരാധകരെ അറിയിച്ചത്.



കളി തുടങ്ങുന്നതിന് പത്ത് മിനിറ്റ് മുമ്പത്തെ ചിത്രമാണ് പൃഥ്വി ആദ്യം പോസ്റ്റ് ചെയ്തത്.

കളി തുടങ്ങിയതിന് പിന്നാലെ എത്തിയതോടെ സ്‌റ്റേഡിയത്തില്‍ മഴ പെയ്യുന്നതിന്റെ വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :