ജലനിരപ്പ് കുറഞ്ഞു; ഇടമലയാറിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു

കൊച്ചി, ശനി, 11 ഓഗസ്റ്റ് 2018 (11:29 IST)

ജലനിരപ്പ് സംഭരണ ശേഷിയേക്കാൾ കുറഞ്ഞതോടെ ഡാമിന്റെ മൂന്ന് അടച്ചു. രാവിലെ ഏഴുമണിക്ക് തന്നെ മൂന്നാം നമ്പർ ഷട്ടർ അടച്ചിരുന്നു.
 
168.95 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണ്. ഇടമലയാറിലെ മൂന്ന് ഷട്ടറുകള്‍ തുറന്നു വിട്ടതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു.
 
മഴയുടെ ശക്തി കുറഞ്ഞതോടെ ജലനിരപ്പും കുറഞ്ഞു. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയെത്തുടർന്ന് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഇടമലയാർ ഡാം തുറന്നത്. നാലു ഷട്ടറുകളാണ് ഡാമിന് ഉള്ളത്. 1.8 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിക്കുന്നുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഐഐടി ബോംബെ ബിരുദദാനച്ചടങ്ങിന് പ്രധാനമന്ത്രി വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ഐഐടി ബോംബെയുടെ ബിരുദദാന ചടങ്ങിന് മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വരേണ്ടന്ന് ...

news

ഡ്രൈവിങ് ലൈസന്‍സും രേഖകളും ഇനി മൊബൈലില്‍

ഡ്രൈവിംഗ് ലൈസൻസും വാഹനരജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഇനി ഡിജിറ്റൽ രൂപത്തിൽ. ഇത്തരത്തിലുള്ള ...

news

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.92 അടിയായി കുറഞ്ഞു; ഷട്ടറുകൾ താഴ്ത്തില്ല, ആശങ്ക വിട്ടൊഴിയാതെ പെരിയാർ തീരത്തെ ജനങ്ങൾ

ശക്തമായ മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ വ്യത്യാസം. ...

news

വിൽപ്പനയ്ക്ക് കൊണ്ടുവന്ന മുഴുവൻ കമ്പിളിപ്പുതപ്പുകളും ദുരിതബാധിതർക്ക് സൗജന്യമായി നൽകിയ ഇതര സംസ്ഥാന കച്ചവടക്കാരന്‍

മഴക്കെടുതിയില്‍ കേരളം വിറങ്ങലിക്കുകയാണ്. ഓരോ ദുരിതാശ്വാസ ക്യാമ്പുകളിലും നൂറുകണക്കിന് ...

Widgets Magazine