ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ബ​ള്‍​ബ് പൊ​ട്ടി​ച്ച് ക​ഴി​ച്ചു; ബ​ണ്ടി ചോ​ർ ഗു​രു​ത​രാ​വ​സ്ഥ​യില്‍

തി​രു​വ​ന​ന്ത​പു​രം, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (20:19 IST)

 bandi chor , police , jail , hitech robber , hospital , ബ​ണ്ടി ചോ​ർ , ബ​ള്‍​ബ് , ആത്മഹത്യ , മോ​ഷ്ടാ​വ് ബ​ണ്ടി ചോ​ർ

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ജ​യി​ലി​ൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍
ജ​യി​ലി​ല്‍ പാ​ര്‍​പ്പി​ച്ചി​രു​ന്ന ബണ്ടി ചോർ സെല്ലിലെ ബ​ൾ‌​ബ് പൊ​ട്ടി​ച്ചു​ വി​ഴു​ങ്ങുകയായിരുന്നു. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി സെ​ല്ലി​ൽ​നി​ന്നി​റ​ക്കി​യ​പ്പോ​ഴാ​യി​രു​ന്നു ബണ്ടി ചോർ സി​എ​ഫ്എ​ല്‍ ബ​ള്‍​ബ് പൊ​ട്ടി​ച്ച് ചി​ല്ലു​ക​ള്‍ വി​ഴു​ങ്ങി​യത്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ബ​ള്‍​ബിന്റെ കഷണങ്ങള്‍ കഴിക്കുകയായിരുന്നു.

മറ്റു തടവുകാര്‍ വിവരം ജയില്‍ അധികൃതരെ അറിയിച്ചതോടെ ബണ്ടി ചോറിനെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​റ്റി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ​ർ​ജ​റി വി​ഭാ​ഗം സെ​ല്ലി​ലാ​ണ് ഇയാള്‍ ഇ​പ്പോ​ഴു​ള്ള​ത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ബ​ണ്ടി ചോ​ർ ബ​ള്‍​ബ് ആത്മഹത്യ മോ​ഷ്ടാ​വ് ബ​ണ്ടി ചോ​ർ Jail Hospital Police Hitech Robber Bandi Chor

വാര്‍ത്ത

news

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ 11ന്; വോട്ടെണ്ണൽ 15ന്

എംഎല്‍എയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുന്ന വന്ന വേങ്ങര ...

news

‘താന്‍ ഒരു മതത്തെയും അപമാനിച്ചിട്ടില്ല, മൃത്യുഞ്ജയ ഹോമം എന്താണെന്ന് പിണറായിക്കറിയില്ല’: കെപി ശശികല

പറവൂരിലെ പ്രസംഗത്തിൽ തിരുത്തപ്പെടേണ്ടതായ ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്ന് ഹിന്ദു ...

news

കന്നുകാലി ലോറി തടഞ്ഞ ഗോസംരക്ഷകരെ വ്യാപാരികള്‍ ഓടിച്ചിട്ട് തല്ലി

കന്നുകാലികളുമായി പോയ ലോറി തടഞ്ഞ ഗോസംരക്ഷകരെ വ്യാപാരികള്‍ ഓടിച്ചിട്ട് തല്ലി. ഗോരക്ഷാ ...

news

വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; പിന്നീട് സംഭവിച്ചത് ഇങ്ങനെ !

വീട്ടമ്മയെ മൂന്നു വർഷത്തോളം തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ...