തെരഞ്ഞെടുപ്പിൽ വര്‍ഗീയ പ്രചാരണം; നികേഷ് കുമാറിന്റെ പരാതിയില്‍ അഴീക്കോട് എംഎൽഎ കെ എം ഷാജിയെ അയോഗ്യനാക്കി, വീണ്ടും തെരഞ്ഞെടുപ്പിന് ഉത്തരവ്‌

വെള്ളി, 9 നവം‌ബര്‍ 2018 (11:27 IST)

അനുബന്ധ വാര്‍ത്തകള്‍

കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. എം വി നികേഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വര്‍ഗീയപ്രചാരണം നടത്തിയതായി പരാതിയിൽ പറയുന്നു. 
 
വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടു. ആറു വര്‍ഷത്തേക്കാണ് അയോഗ്യത. കെ എം ഷാജിക്ക് പകരം രണ്ടാം സ്ഥാനത്ത് എത്തിയ തന്നെ വിജയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്‌തു. 
 
അഴീക്കോട് മണ്ഡലത്തിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായിട്ടാണ് കെ എം ഷാജി ജയിച്ചത്. ഡിവിഷന്‍ ബെഞ്ചിനെ സ്‌റ്റേക്ക് വേണ്ടി സമീപിക്കുമെന്ന് കെ എം ഷാജി പ്രതികരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഷിയാസിൽ നിന്ന് വധഭീഷണിയെന്ന് ഡേവിഡ്; ഇതിന് പിന്നിൽ തരികിട പരിപാടികള്‍ അവതരിപ്പിക്കുന്നയാളെന്ന് ഷിയാസ്

മലയാളം ബിഗ് ബോസ് ഷോ കഴിഞ്ഞിട്ടും അതിലെ പ്രശ്‌നങ്ങൾക്ക് അറുതിയില്ല. ആദ്യ കുറച്ച് ...

news

'സ്‌ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കേണ്ടത് പ്രഥമ ഉത്തരവാദിത്വം': ശൈലജ ടീച്ചർ

സർക്കാരിന്റെ പ്രഥമ ഉത്തരവാദിത്വം സ്‌ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കേണ്ടതാണെന്നും ...

news

ശബരിമല യുവതീ പ്രവേശം: സർക്കാർ നിലപാടിനെ പിന്തുണച്ച് ദേവസ്വം ബോർഡ്, യുവതീ പ്രവേശമാകാമെന്ന് സുപ്രീംകോടതിയെ അറിയിക്കും

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ തിരുവിതാം‌കൂർ ദേവസ്വം ബോർഡ് മലക്കം മറിയുന്നു. സർക്കാർ ...

Widgets Magazine