മഴയിൽ മുങ്ങി വയനാട്; താമരശേരി ചുരത്തിൽ വാഹനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം

വ്യാഴം, 12 ജൂലൈ 2018 (10:05 IST)

താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ചുരത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്. 
 
നിലക്കാതെ പെയ്യുന്ന സാഹചര്യത്തിൽ ചുരം അപകടത്തിലായതിനാലാണ് ഗതഗത നിയന്ത്രണം ഏർപ്പെടുത്താൻ കാരണം. അതേസമയം കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തും. വ്യാഴാഴ്ച രാവിലെ മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെയാണ് നിയന്ത്രണം.
 
സംസ്ഥാനത്ത് പരക്കെ മൂന്നു ദിവസങ്ങളായി കനത്ത മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇത് മൂന്ന് ദിവസം കൂടി തുടരുമെന്നാണ് നിലവിലെ വിലയിരുത്തല്‍. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘എനിക്കൊരു പ്രണയമുണ്ട്, പിന്മാറില്ല’ - അന്ന് കൌൺസിലിങിന് വന്നപ്പോൾ നീനു പറഞ്ഞതിങ്ങനെയായിരുന്നുവെന്ന് ഡോക്ടർ

കോട്ടയത്ത് കൊല്ലപ്പെട്ട കെവിൻ ജോസഫിന്റെ ഭാര്യ നീനുവിന് യാതോരു മാനസിക പ്രശ്നങ്ങളും ...

news

ദിവ്യ എസ് അയ്യർ പതിച്ചു നൽകിയത് സർക്കാർ ഭൂമി തന്നെ; ഏറ്റെടുക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കളക്ടറുടെ നിര്‍ദ്ദേശം

വര്‍ക്കലയില്‍ തിരുവനന്തപുരം മുന്‍ സബ് കളക്ടറും ശബരീനാഥ് എംഎല്‍എയുടെ ഭാര്യയുമായ ദിവ്യ എസ്. ...

news

മോഹൻലാൽ തയ്യാറാണ്, ഏകപക്ഷീയമായ തീരുമാനങ്ങൾ അമ്മയിൽ ഉണ്ടാകില്ല: എ കെ ബാലൻ

ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഇനി താരസംഘടനയായ അമ്മയില്‍ ഉണ്ടാകില്ലെന്ന് സംഘടനാ പ്രസിഡന്റ് ...

news

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ...