സർക്കാർ ജോലിയിൽ അട്ടിമറി, അവഗണണിക്കപ്പെട്ട് ഭിന്നശേഷിക്കാർ

കൊച്ചി, തിങ്കള്‍, 25 ജൂലൈ 2016 (10:45 IST)

ജോലിയിൽ അവഗണന. 2003ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്ന് ശതമാനം ജോലിസംവരണമാണ് അട്ടിമറിക്കപ്പെടുന്നത്. വെറും ഒരു ശതമാനം ഭിന്നശേഷിക്കാർക്ക് മാത്രമാണ് ആനുകൂല്യം ലഭിച്ചിരിക്കുന്നത്. 4500നടുത്ത് ഭിന്നശേഷിക്കാര്‍ക്കാണ് സംവരണത്തിലൂടെ ജോലി നല്‍കേണ്ടിയിരുന്നത്. എന്നാല്‍, ആ സ്ഥാനത്ത് വെറും 1500ല്‍ താഴെ മാത്രമാളുകള്‍ക്കാണ് സംവരണം വഴി ജോലി ലഭിച്ചത്.
 
എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ആറുമാസം താല്‍ക്കാലിക ജോലി ചെയ്തവരെ സ്ഥിരപ്പെടുത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. അതില്‍ പകുതി പേര്‍ക്ക് മാത്രമാണ് സ്ഥിരനിയമനം ലഭിച്ചത്. ഭിന്നശേഷിക്കാര്‍ക്ക് മൂന്ന് ശതമാനം ജോലിസംവരണം നിയമപരമായി നടപ്പാക്കിയിട്ട് 13 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. എന്നിട്ടും ഇതുവരെ നിയമനങ്ങളില്‍ അതു പാലിക്കാന്‍ പി എസ് സിയും എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചും ശ്രമിക്കാറില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വൈദ്യുതി ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല; റഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി നിരക്കുകള്‍ പരിഷ്‌കരിക്കുന്നു

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഈ വര്‍ഷത്തെ പ്രതീക്ഷിത വരവ് ചെലവ് കണക്കുകള്‍ ...

news

ട്രെയിൻ സ്കൂൾ വാനിലിടിച്ച് ഏഴു മരണം, അപകടം ലെവൽ ക്രോസ് മുറിച്ചുകടക്കുന്നതിനിടെ

ട്രെയിൻ സ്കൂൾ ബസിലിടിച്ച് ഏഴു വിദ്യാർത്ഥികൾ മരിച്ചു. ഉത്തർപ്രദേശിലെ ബാദോഹിയിലാണ് സംഭവം. ...

news

കോടിയേരിയുടെ പരസ്യപ്രഖ്യാപനം നിയമവാഴ്ചയോടുള്ള വെല്ലുവിളി; അക്രമത്തിന് ആഹ്വാനം ചെയ്ത കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് സുധീരന്‍

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ വിവാദപ്രസംഗത്തിന് എതിരെ കെ പി സി സി ...

news

സിപിഎം വിമതരുടെ ലയന സമ്മേളനം ഇന്ന്

എറണാകുളം ജില്ലയിലെ സിപിഎം വിമതര്‍ക്ക് സിപിഐയുടെ ഭാഗമാകുനതിനുള്ള ലയന സമ്മേളനം ഇന്ന് ...

Widgets Magazine