മലദ്വാരത്തില്‍ സ്വര്‍ണമൊളിപ്പിച്ച് കടത്തിയ യുവാവ് പിടിയില്‍

നെടുമ്പാശേരി| VISHNU N L| Last Updated: വ്യാഴം, 23 ഏപ്രില്‍ 2015 (19:37 IST)
മലദ്വാരത്തില്‍ സ്വര്‍ണമൊളിപ്പിച്ചെത്തിയ യുവാവിനെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നും ഇന്‍ഡിഗോ എയല്‍ലൈന്‍സിന്റെ ഫ്‌ളൈറ്റിലാണു മലപ്പുറം സ്വദേശിയായ 24 വയസുകാരന്‍ എത്തിയത്.

10 ഗ്രാമിലധികം തൂക്കമുള്ള എട്ടു സ്വര്‍ണ ബിസ്‌കറ്റുകളാണു പരിശോധനയെ തുടര്‍ന്നു പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാളെ കസ്റ്റംസ് വിഭാഗം തടഞ്ഞു വച്ചു പരിശോധിച്ചത്.ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :