Gold Price Today: ആശ്വാസ വാര്‍ത്ത; സ്വര്‍ണവിലയില്‍ ഇടിവ്

പവനു 72,800 രൂപയിലാണ് സ്വര്‍ണം ഇന്ന് വ്യാപാരം നടക്കുന്നത്

Gold Price Today
രേണുക വേണു| Last Modified ബുധന്‍, 16 ജൂലൈ 2025 (10:11 IST)

Gold Price, July 16: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവനു 360 രൂപ കുറഞ്ഞു. ഗ്രാമിനു 45 രൂപയുടെ കുറവ്.

പവനു 72,800 രൂപയിലാണ് സ്വര്‍ണം ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9,100 ആണ്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസങ്ങളില്‍ 1240 രൂപ പവന് വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :