സ്വര്‍ണവില ഇടിയുന്നു; പവന് 19,680 - ഇന്ന് 320 രൂപ കുറഞ്ഞു

  സ്വര്‍ണവില , പവന്‍ , കൊച്ചി
കൊച്ചി| jibin| Last Updated: ശനി, 1 നവം‌ബര്‍ 2014 (11:51 IST)
ദീര്‍ഘനാളുകള്‍ക്ക് ശേഷം സ്വര്‍ണവില കുറഞ്ഞ് ഇരുപതിനായിരത്തില്‍ താഴെയെത്തി. ഇന്ന് സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 19,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഗ്രാമിന് 40 രൂപ താഴ്ന്ന് 2,460 രൂപയിലെത്തി. വെള്ളിയാഴ്ച പവന് 20,000 രൂപയായിരുന്നു വില. കുറച്ചു ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവാണ് തുടരുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :