തിരുവനന്തപുരത്ത് വീണ്ടും സ്വര്‍ണവേട്ട; തമിഴ് യുവതി പിടിയില്‍

തിരുവനന്തപുരം| Last Modified ശനി, 20 സെപ്‌റ്റംബര്‍ 2014 (09:57 IST)
തിരുവനന്തപുരത്ത് വീണ്ടും സ്വര്‍ണവേട്ട. തിരുവനന്തപുരം വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച തമിഴ്നാട് തിരുനെല്‍വേലി സ്വദേശിയായ സ്ത്രീ പിടിയില്‍. ഇവര്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച
ഒന്നര കിലോ സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.

കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ച് പത്ത് കിലോയോളം സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :