പതിനൊന്നുകാരിയെ മാതാവിന്‍റെ സഹായത്തോടെ കാമുകന്‍ പീഡിപ്പിച്ചു; ഇരുവരും അറസ്‌റ്റില്‍ - സംഭവം മലപ്പുറത്ത്

മലപ്പുറം, ചൊവ്വ, 24 ജൂലൈ 2018 (16:14 IST)

 rape case , rape , police , women , കാമുകന്‍ , ലൈംഗിത , പെണ്‍കുട്ടി , പീഡനം

മാതാവിന്‍റെ സഹായത്തോടെ കാമുകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി  പീഡിപ്പിച്ചു. മലപ്പുറത്ത് മഞ്ചേരിയിലാണ് സംഭവം.

പെണ്‍കുട്ടിയുടെ മാതാവിന്റെ കാമുകനായ ചെരണി കുന്നത്ത് നടുത്തൊടു നിയസിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. സ്‌ത്രീയും അറസ്‌റ്റിലായി.

നിയസുമായി യുവതിക്ക് വഴിവിട്ട ബന്ധമാണുണ്ടായിരുന്നത്. ഇയാള്‍ പതിവായി വീട്ടില്‍ എത്താറുണ്ടായിരുന്നു. ഇതിനിടെയാണ് പതിനൊന്ന് വയസുള്ള മകളെ കാമുകന് ലൈംഗികമായി ഉപയോഗിക്കാന്‍ മാതാവ് വിട്ടു നല്‍കിയത്.

പരാതി ലഭിച്ച പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്യുകയും ഇരുവരെയും അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

16 കാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി

ഉത്തർപ്രദേശിൽ സുഹൃത്തും സംഘവും ചേർന്ന് 16 കാരിയെ മയക്കുമരുന്ന് നൽകി ...

news

ബീഫ് കഴിക്കാതിരുന്നാല്‍ ആൾക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കുമെന്ന് ആർഎസ്എസ് നേതാവ്

ബീഫ് കഴിക്കുന്നത് നിർത്തിയാൽ ആൾക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കുമെന്ന് ആർഎസ്എസ് നേതാവ് ...

news

ദേവസ്വം ബോർഡിന്റെ നിലപാടിൽ സ്ഥിരതയില്ല: ശബരിമലയിൽ സ്ത്രീകൾക്കുള്ള വിലക്ക് ഭരണഘടനാവിരുദ്ധം: സുപ്രീം കോടതി

ശബരിമലയിൽ സ്ത്രീ പ്രവേശനം വിലക്കുന്നത് ഭരണഘടന ലംഘനമണെന്ന് ആവർത്തിച്ച് സുപ്രീം കോടതി. 10 ...

news

ഹെഡ്‌ലിയെ സഹതടവുകാരായ സഹോദരങ്ങള്‍ പഞ്ഞിക്കിട്ടു; ആക്രമം നടത്തിയവര്‍ പൊലീസുകാരെ മര്‍ദ്ദിച്ചവര്‍

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളും പാകിസ്ഥാനി വംശജനുമായ ഡേവിഡ് കോള്‍മാന്‍ ...

Widgets Magazine